☬ശ്രീകൃഷ്ണൻ☬ on Clubhouse

Updated: Aug 7, 2023
☬ശ്രീകൃഷ്ണൻ☬ Clubhouse
16 Followers
10 Following
@sreekrishan1 Username

Bio

Good listener

ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കാനാവാത്ത സമ്മാനമാണ് സൗഹൃദം കൈവിട്ടുകളയുന്ന എന്തെങ്കിലും പിന്നീട് തിരിച്ചു കിട്ടണം എന്ന് ആഗ്രഹിച്ചാലോ വാശിപിടിച്ചാലോ കാര്യമില്ല . അറിയാല്ലോ കാലത്തിനു മനുഷ്യനെക്കാൾ വാശിയാണ് ... "

: സൗഹൃദം തരുന്ന സന്തോഷം വാക്കുകൾക്ക് നിർവചിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ........ നല്ലൊരു സൗഹൃദ വലയമാണ് ഇതുവരെയുള്ള ആകെ സമ്പാദ്യം ...... " പഠിച്ചോണ്ടിരുന്ന കാലമായിരുന്നു ഏറ്റവും ശ്രേഷ്ഠമായിരുന്നത് " എന്ന തിരിച്ചറിവ് വലിയ നഷ്ടബോധം ഉണ്ടാക്കുന്നു ..... വാക്കുകൾ മുറിയുമ്പോഴും ആ മധുരമുള്ള ഓർമ്മകൾ തരുന്ന സന്തോഷം ചെറുതല്ല ....... പറഞ്ഞറിയിച്ച പ്രണയത്തേക്കാൾ വലുതാണ് പറയാതെ അറിഞ്ഞ സൗഹൃദം.....

Member of

More Clubhouse users