🇮🇳 proud sanatani 🔥 भारतस्य पुत्री 🔥
Weak people revenge. Strong people forgive. Intelligent people ignore.
പരുന്താകാൻ ആഗ്രഹിയ്ക്കുന്നവർ കോഴിക്കുഞ്ഞുങ്ങളുടെ കൂടെ ചുറ്റിക്കറങ്ങരുത്. ഉയർന്നു പറക്കാൻ ആഗ്രഹിച്ചാലും കൂടെയുള്ള കോഴികൾ സമ്മതിയ്ക്കില്ല. അതവരുടെ തെറ്റല്ല. അവരുടെ ശരീരത്തിനും ഭക്ഷണത്തിനും രീതികൾക്കും അപ്പുറത്തേയ്ക്ക് ചിന്തിയ്ക്കുവാൻ അവർക്കാവില്ല. തങ്ങളിൽ നിന്നു വ്യത്യസ്തരായവരെ അംഗീകരിയ്ക്കാതെ ഇരിയ്ക്കാനോ കഴിവു കുറഞ്ഞവരെ ഉപേക്ഷിയ്ക്കാനോ അല്ല, സ്വന്തം പരിധികൾക്ക് മറ്റുള്ളവരുടെ പരിമിതികൾ വില പറയുന്നുണ്ടെങ്കിൽ അവയെ ക്രിയാത്മകമായി കൈകാര്യം ചെയ്യാനാണ് ശീലിയ്ക്കേണ്ടത്. വിലമതിയ്ക്കാൻ ആകാത്ത സ്വപ്നങ്ങളും ചിന്തകളും പകരുന്നവരുടെ കൂടെ വേണം ജീവിതത്തിലെ വിലയേറിയ സമയം ചെലവഴിയ്ക്കാൻ
🙏🏻🔥🙏🏻
🧡
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 08, 2024 | 2,016 | +7 | +0.4% |
May 05, 2024 | 2,009 | +2 | +0.1% |
March 22, 2024 | 2,007 | +4 | +0.2% |
March 05, 2024 | 2,003 | +17 | +0.9% |
February 12, 2024 | 1,986 | +12 | +0.7% |
January 25, 2024 | 1,974 | +6 | +0.4% |
January 08, 2024 | 1,968 | +5 | +0.3% |
December 23, 2023 | 1,963 | +3 | +0.2% |
December 08, 2023 | 1,960 | +6 | +0.4% |
November 23, 2023 | 1,954 | +1 | +0.1% |