കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല ❤️
Invited by: Dhanesh Nair
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain | 
|---|---|---|---|
| November 05, 2023 | 187 | 0 | 0.0% | 
| July 29, 2022 | 187 | +1 | +0.6% | 
| June 22, 2022 | 186 | -16 | -8.0% | 
| May 15, 2022 | 202 | +1 | +0.5% | 
| April 07, 2022 | 201 | +3 | +1.6% | 
| February 08, 2022 | 198 | +7 | +3.7% | 
| November 25, 2021 | 191 | -1 | -0.6% | 
| October 17, 2021 | 192 | +11 | +6.1% | 
| September 10, 2021 | 181 | +92 | +103.4% |