SPJ Santhosh on Clubhouse

Updated: Aug 23, 2023
SPJ Santhosh Clubhouse
575 Followers
520 Following
May 30, 2021 Registered
@spjsanthosh Username

Bio

Science Enthusiast, believe in humanity🐤

വളരെ അടുത്തുചെന്നു കാണാൻ ശ്രമിക്കരുത് ...അകലെ നിന്ന് കാണുന്നതാണ് ഭംഗി ..😍😍
ഇഷ്ടം തോന്നുന്നവ സ്വന്തം ആക്കരുത് , എല്ലാ ഇഷ്ടവും തീർന്നു പോകും 🥰

"വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല."

"നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം. എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം."

"നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും , നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും."

*"അതുകൊണ്ട് കുടുംബം*, *ഇണ, കുട്ടികൾ, സുഹൃത്തുക്കൾ*... *അവരോടെല്ലാം നന്നായി പെരുമാറുക*."

*"നമുക്ക് പ്രായം കൂടി വരികയും, വികാരം ബുദ്ധിക്ക് വഴിമാറുകയും ചെയ്യുന്ന സമയത്ത് നമ്മൾ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു..."*

*"300000 രൂപയുടെ വാച്ചും, 3000 രൂപയുടെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം."*

*"3000 രൂപയുടെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം."*

*"അമ്പതു ലക്ഷംരൂപയുടെ വാഹനമോ, അഞ്ചു ലക്ഷം രൂപയുടെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒന്നായിരിക്കും. രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു."*

*"10000 രൂപയുടെ മദ്യം കഴിച്ചാലും, 1000 രൂപയുടെ മദ്യം കഴിച്ചാലും, രണ്ടും തലയ്ക്ക് പിടിക്കുന്നത് ഒരേപോലെ ആയിരിക്കും."*

*"താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും."*

*"ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു."*

"ഫസ്റ്റ് ക്‌ളാസിൽ സഞ്ചരിച്ചാലും, സാധാരണ സീറ്റിൽ യാത്രചെയ്താലും വിമാനം തകർന്നാൽ നിങ്ങൾ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും."

"അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, *നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ട് പാടുക*... തെക്കും, വടക്കും, പടിഞ്ഞാറും, കിഴക്കും... സ്വർഗ്ഗവും, ഭൂമിയും... തോന്നുന്നതെന്തും സംസാരിക്കുക..."

"അതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം..."

"ജീവിതത്തിലെ അനിഷേധ്യമായ സത്യം..."

*"നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത്.*
*അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.*
*അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും.*
*അപ്പോൾ ജീവിതം സുന്ദരമാകും...!!!"*

Steve Jobs😇

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 23, 2023 575 +46 +8.7%
November 10, 2022 529 +8 +1.6%
August 31, 2022 521 +8 +1.6%
July 25, 2022 513 +9 +1.8%
June 18, 2022 504 +5 +1.1%
May 11, 2022 499 +14 +2.9%
April 03, 2022 485 +30 +6.6%
February 04, 2022 455 +56 +14.1%
December 28, 2021 399 +64 +19.2%
November 21, 2021 335 +156 +87.2%

Charts

Member of

More Clubhouse users