Akshay Kottarakara on Clubhouse

Updated: Nov 2, 2023
Akshay Kottarakara Clubhouse
719 Followers
559 Following
Jun 5, 2021 Registered
@sivansreemoolam Username

Bio

സുഹൃത്തുക്കളെ സഹോദരീ സഹോദരന്മാരെ


ഒട്ടനവധി പ്രമുഖരായ ആളുകളെ ക്ലബ് ഹൗസ് വഴി പരിചയപ്പെടാൻ കഴിഞ്ഞു അതിൽ ഒരുപാട് അതിയായ സന്തോഷം സ്നേഹം


ഞങ്ങളുടെ ഒരു റൂം ആണ് പരസ്പരം നമ്മൾ പ്രതിഭാശാലികളും, പക്വതയാർന്ന നല്ല വ്യക്തിത്വങ്ങൾ ഉടമയായ നല്ല മനുഷ്യർ സ്നേഹപൂർവ്വം വന്നുചേരുന്ന സംഗമം...... 🌹🌹🌹



ഞാൻ നാടകപ്രവർത്തകൻ, എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തദാന പ്രവർത്തനത്തിൽ മുന്നിട്ടുനിൽക്കുന്നു. 🌹🌹🌹 മെഗാസ്റ്റാർ മമ്മൂട്ടിയുടെ വൺ എന്ന സിനിമയിലെ എന്താണ് സാറിന്റെ ജോലി എന്ന് ചോദിക്കുമ്പോൾ തന്മയത്വത്തോടെ മമ്മൂട്ടി പറയുന്ന ഡയലോഗ് സ്വല്പം രാഷ്ട്രീയം അതു തന്നെ എനിക്കും ചെറുതായി 🚩🚩🚩 ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകനായി സജീവമായി നിലനിൽക്കുന്നു


കൊട്ടാരക്കരയിൽ എന്താ ആവശ്യങ്ങൾ വന്നാൽ വിളിക്കാൻ മറക്കണ്ട, ഏതു രാത്രിയിലും ഏതു പകലും 9961829363.....


നാടകപ്രവർത്തകർ എന്ന രീതിയിൽ അഭിമാനിക്കുന്നു ഏറെ ആവേശമാണ്. പ്രത്യേകിച്ചും പ്രൊഫഷണൽ നാടകങ്ങൾ ഓട് പ്രൊഫഷണൽ തീയേറ്ററിൽ ചെറിയൊരു ഇടം എന്റെ ചെറിയ പ്രായത്തിൽ എനിക്ക് ഒരു സ്ഥാനം ഉണ്ടാക്കാൻ കഴിഞ്ഞു കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ പ്രൊഫഷണൽ നാടകരംഗത്ത് സജീവമായി പ്രവർത്തകർക്കിടയിൽ എന്റെ പേര് എല്ലാവരും അറിയും അതുതന്നെ എന്റെ വലിയ ഭാഗ്യം പ്രോഗ്രാം കോഡിനേറ്റർ എന്ന രീതിയിലും കേരളത്തിലെ പ്രൊഫഷണൽ സമിതികൾ എന്നെ തിരിച്ചറിയുന്നു... അതും ഞാൻ കണ്ടെത്തിയ ഒരു ചെറിയ ഇടമാണ് ❤️❤️❤️❤️❤️


എന്നെ പരിചയപ്പെടുന്ന എല്ലാവർക്കും എപ്പോഴെങ്കിലും ഞാൻ നേരിൽ കാണുമ്പോൾ എന്റെ വകയായി ഒരു ലാൽസലാം ഇരിക്കട്ടെ 🚩🚩🚩🚩🚩🚩🚩😃😃😃😃❤️❤️❤️❤️


UTL SOLAR SCM (KOLLAM)

ROZE SOLAR SOLUTION PRIVATE LTD KOTTYAM, KOLLAM.DISTUBUTION UTL, EAST MAN,ASHA POWER, WAREE, VIKRAM SOLAR,SAMRTEN, GOODBEE, GROWATT, SOFAR, CANIDIAN SOLAR, ADHANI SOLAR, KIRLOSKHAR, DElTA, ETC......... ❤️❤️❤️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 02, 2023 719 +9 +1.3%
November 26, 2022 710 +1 +0.2%
August 02, 2022 709 +4 +0.6%
June 26, 2022 705 +1 +0.2%
May 19, 2022 704 +1 +0.2%
April 11, 2022 703 +10 +1.5%
January 06, 2022 693 +9 +1.4%
November 29, 2021 684 +6 +0.9%
October 21, 2021 678 +10 +1.5%
September 14, 2021 668 +330 +97.7%

Charts

Member of

More Clubhouse users