ഓം ദ്യൗഃ ശാന്തിരന്തരിക്ഷങ് ശാന്തിഃ പൃഥിവീ ശാന്തിരാപഃശാന്തിരോഷധയഃ ശാന്തിഃ. വനസ്പതയഃ ശാന്തിര്‌വിശ്വേ ദേവാഃ ശാന്തിര്ബ്രഹ്മ ശാന്തിഃ സര്‌വങ് ശാന്തിഃ ശാന്തിരേവ ശാന്തിഃസാ മാ ശാന്തിരേധി. (യജുര്‍വേദം 36.17)പ്രകാശിക്കുന്ന ദ്യൗലോകം ശാന്തിയുക്തമാകട്ടെ, അന്തരിക്ഷം ശാന്തമാകട്ടെ. ഭൂലോകം, ജലം, ഓഷധികള്‍, വൃക്ഷാദികള്‍ എന്നിവയോരോന്നുംശാന്തിപ്രദമാകട്ടെ. എല്ലാ ഗ്രഹനക്ഷത്രാദികളും ശാന്തി നല്‍കട്ടെ. വേദവാണിയും വേദാധ്യയനവും ശാന്തിയേകട്ടെ, സര്‍വവും ശാന്തിപ്രദമാകണം.ശാന്തി മാത്രം ഭവിക്കട്ടെ. ആ ശാന്തി അഥവാ ശുദ്ധാനന്ദം എനിക്കുലഭിക്കട്ടെ.ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ(ആധ്യാത്മികവും ദൈവികവും ഭൗതികവുമായശാന്തിയും സമാധാനവുമുണ്ടാകട്ടെ.)
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 10, 2023 | 477 | +66 | +16.1% |
October 01, 2022 | 411 | +13 | +3.3% |
August 10, 2022 | 398 | +11 | +2.9% |
July 04, 2022 | 387 | +14 | +3.8% |
May 28, 2022 | 373 | +15 | +4.2% |
April 20, 2022 | 358 | +26 | +7.9% |
March 13, 2022 | 332 | +23 | +7.5% |
January 14, 2022 | 309 | +28 | +10.0% |
December 08, 2021 | 281 | +21 | +8.1% |
October 30, 2021 | 260 | +180 | +225.0% |