**എന്റെ പ്രണയം **
-------------------------
മഷിതണ്ടിനാൽ പ്രണയലേപനം പുരട്ടിയോർ നാം ❤
വള്ളി നിക്കറിനുള്ളിലെ... മിഠായി പൊതി നിനക്കായി ഞാൻ കരുതി...
പുസ്തകതാളുകൾ ക്കിടയിൽ മയിൽപീലി നീ എനിക്കായി
കരുതി❤
നീയും ഞാനും
ഒരു നാൾ ഇരവിൽ
പൂമരച്ചോട്ടിൽ
കണ്ടു മുട്ടിയോർ...
രാവാകെ പൂമരച്ചോട്ടിലിരുന്ന നാം
കഥയും കളിപ്പാട്ടവും
കൈമാറിയോർ ❤
കാണാത്ത
ദൂരത്തേയ്ക്ക് പറന്ന്....
ചില്ല പെറുക്കി കൂടു കൂട്ടുവാൻ
ആശിച്ചോർ...
കാലങ്ങൾ ചേർത്തു
വച്ചവരാണ് നാം എന്ന് സ്വയം
അഹങ്കരിച്ചവർ ❤
പ്രണയത്താൽ
പൂമരച്ചോട്ടിലിരുന്നു...
കണ്ണുകളാൽ
കാവ്യം രചിച്ചവർ
നാം.. അത്രമേൽ ആഴമാം
പ്രണയമേ...
നമ്മളിന്ന് എവിടെയാണ്❤
പ്രണയമേ...
നിൻ മയിൽ പീലീ
തുണ്ടിനിടം എൻ്റെ -
ഹൃദയമാണെന്നു അറിയുക..❤
പ്രണയമേ..
നീ എന്നിലേയ്ക്ക് മടങ്ങി വരിക..
നിനക്കായ് ഞാൻ....
ഈ പൂമരച്ചോട്ടിൽ
മിഠായി പൊതിയുമായി
കാത്തിരിക്കാം...
പ്രണയമേ നീ മടങ്ങി വരിക...
പ്രണയമേ നീ മടങ്ങി വരിക ❤
ഷെറിൻ ✍️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 09, 2024 | 6,637 | +112 | +1.8% |
May 06, 2024 | 6,525 | +138 | +2.2% |
March 22, 2024 | 6,387 | +53 | +0.9% |
March 05, 2024 | 6,334 | +89 | +1.5% |
February 12, 2024 | 6,245 | +85 | +1.4% |
January 26, 2024 | 6,160 | +127 | +2.2% |
January 09, 2024 | 6,033 | +96 | +1.7% |
December 24, 2023 | 5,937 | +99 | +1.7% |
December 08, 2023 | 5,838 | +104 | +1.9% |
November 24, 2023 | 5,734 | +107 | +2.0% |