Long existing policy approach
നീണ്ടുനിൽക്കുന്ന നയസമീപനം
1) A Politician (against party politics)
പാർട്ടി അടിമത്തത്തിന് എതിരായ രാഷ്ട്രീയക്കാരൻ
2) Religion :- Not Interested
ജനങ്ങൾക്ക് ദ്രോഹമാകുന്ന മതപ്രവർത്തനങ്ങളോട് വെറുപ്പാണ്
3) Profession :- Mind your own business
അദ്ധ്വാനിച്ച് ഉണ്ണലാണ് പണി
4) Interests :- Reveal when situation approaches
അവസരത്തിനൊത്ത് മാത്രമേ താൽപ്പര്യങ്ങൾ പ്രകടമാക്കൂ
5) Patriotism :- Concerned about Taxes & Votes
നികുതിയുടെ കണക്കും, വോട്ടിന്റെ അവകാശവും കഴിഞ്ഞിട്ടേ രാജ്യസ്നേഹം ഉള്ളൂ
****
പ്രതിജ്ഞ
ഭാരതം എന്റെ രാജ്യമാണ്.
എല്ലാ ഭാരതീയരും എന്നോടൊപ്പമുള്ള തുല്യപൗരന്മാരാണ്.
സ്വതന്ത്ര-മതേതരത്വ-ജനാധിപത്യ രാജ്യമായ എന്റെ ഭാരതത്തെ
ഞാൻ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.
ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും -
എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ആത്മീയവും, ദൈവീകവും, മതപരവുമായ എന്റെ വിശ്വാസവും, ആചാരങ്ങളും എന്റെ വ്യക്തിസ്വാതന്ത്യത്തിന്റെ പരിധിയിലാണ്.
ഞാൻ എന്റെ നാടിനോടും, എന്റെ നാട്ടുകാരോടും, ഭരണഘടനയോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.
എന്റെ രാജ്യത്തിന്റെ ഉന്നമനത്തിന് ദോഷകരമാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന ആരെയും സ്വാർത്ഥതയില്ലാതെ എതിർക്കും.
എന്റെ രാജ്യത്തിലെ ഭരണാധികാരികൾ പൗരന്മാരുടെ അഭിവൃദ്ധിക്കും, സമാധാനത്തിനും എതിരായി പ്രവർത്തിച്ചാൽ ഭരണാധികാരികളെ ചോദ്യം ചെയ്യാൻ എനിക്ക് ബാധ്യസ്ഥത ഉണ്ടെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Invited by: ViswaPrabha
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 14, 2023 | 553 | +12 | +2.3% |
November 11, 2022 | 541 | -2 | -0.4% |
August 31, 2022 | 543 | +1 | +0.2% |
June 18, 2022 | 542 | -8 | -1.5% |
May 12, 2022 | 550 | +6 | +1.2% |
April 03, 2022 | 544 | -3 | -0.6% |
November 21, 2021 | 547 | -1 | -0.2% |
October 13, 2021 | 548 | -9 | -1.7% |
September 06, 2021 | 557 | +490 | +731.4% |