ഈ മനുഷ്യരൊക്കെയും പറഞ്ഞു വക്കുന്നത് തീർന്നു പോയ മഷി കുപ്പികളേയും ,വറ്റി തീർന്ന അക്ഷരങ്ങളെ കുറിച്ചും മാത്രമാണ്.
എങ്ങിനെയാണ് അവയൊക്കെയും രൂപപ്പെട്ടത്.
തീർത്തും
കുറ്റവാളിയോടെതെന്നതുപോൽ ചോദ്യങ്ങളാൽ രൂപപ്പെടുത്തി ആർക്ക് ആരോടാണ് സംസാരിക്കാൻ കഴിയുക.
സംശയത്തിൻ്റെ നിഴലാൽ അവ്യക്തമായൊരു പുഞ്ചിരിയും, എവിടെയും ചേർക്കപ്പെടാത്ത അക്ഷരങ്ങളാലും ആർക്ക് ആരോടാണ് സ്നേഹം അഭിനിയിക്കാൻ കഴിയുക.
ഈ ലോകം അങ്ങനെയാണ് .
മനുഷ്യരൊക്കെയും വികൃതമാണെന്ന് ധരിച്ച് വക്കരുത്. അപരിചിതമായി അഭിനയിച്ച് കൊണ്ട് ഗർത്തത്താൽ രൂപപ്പെട്ടൊരു ലോകം അവിടെ ചിന്തകളുടെ വേലിയേറ്റമാണ്. ഭയത്താൽ രൂപപ്പെട്ട് ഈ മനുഷ്യരിൽ നിന്നെല്ലാം ഉൾവലിഞ്ഞ് നിന്നിനാൽ രൂപപ്പെട്ടൊരു ലോകം.
നോക്കൂ ആ ലോകം നിറയെ
പൂക്കളാണ്...🌼🎻
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 6 | +1 | +20.0% |