എന്നെ പറ്റി എന്താ പറയ്ക……🤔
എനിക്ക് തന്നെ അറിയില്ല ഞാനിതെങോട്ടാണെന്ന് 🤣
പക്കാ കോഴിക്കോട്ടുകാരൻ🏠
എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ് എഴുത്തിനോട്✍
അതിലേറെ ഇഷ്ടമാണ് ചില സ്വപനങ്ങളോട്💭
💪കമ്മ്യൂണിസ്റ്റ്
✍എഴുത്തിസ്റ്റ്
എന്റെ പെണ്ണിനെ എനിക്ക്ഇനിയും പ്രണയിക്കണം 😘
ഒരു പാട് സ്നേഹിക്കണം 🤩
കുറെ വഴക്കിടണം 😡
അതിലേറേ പ്രണയിക്കണം 😍