Savina Chnz on Clubhouse

Updated: Nov 18, 2023
Savina  Chnz Clubhouse
911 Followers
614 Following
May 30, 2021 Registered
@savinachnz Username

Bio

നിന്റെ പേര് ഡിസ്‌പ്ലെയിൽ തെളിയുമ്പോൾ മാത്രം
വിരിയുന്ന ഒരു ചിരിയുണ്ട് മനസ്സിൽ
പക്ഷെ മുഖം അത് പലപ്പോഴും കാണുന്നവർക്ക് ഒറ്റിക്കൊടുക്കും,
ആ മുഴങ്ങുന്ന റിംഗ് അവളുടെ സന്തോഷത്തിന്റെ ശബ്ദമാണെന്ന്,
അവള് ഓരോ നിമിഷവും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ശബ്ദമാണ് ആ ഫോണിന്റെ അങ്ങേതലയ്ക്കൽ എന്ന്,
എന്നാലും അവള് കനപ്പിച്ചു വച്ച മുഖത്തോടെയെ ആ കോൾ എടുക്കൂ,
എത്ര ഗൗരവം ഭാവിച്ചാലും അങ്ങേതലയ്ക്കലെ "ഹെലോ " അവളെ ഒരു ടീനേജ്കാരിയാക്കും
പാറിപ്പറക്കുന്ന പൂമ്പാറ്റയെ പോലവൾ ചിരിക്കും കൊഞ്ചും
ചുറ്റുമുള്ള കണ്ണുകളെ കുറച്ചു നേരത്തേക്കെങ്കിലും മറന്നു കൊണ്ടവൾ ആ ശബ്ദം മാത്രമായി മാറും
അത്രയും ക്ഷമയോടൊരാൾ അപ്പുറത്ത് അവളെ കേട്ടുകൊണ്ടിരിക്കുമ്പോൾ അവൾക്ക് എങ്ങനെയാണ് ചുറ്റുപാടും ഉള്ള കണ്ണുകളെ ഓർമ്മ വരിക
ക്ഷീണിച്ച മനസ്സും ശരീരവുമായോരാൾ വീട്ടിലേക്കെത്താൻ ദൃതിപിടിച്ചോടുന്നതിനിടയിൽ
എങ്ങനാണ് ഇങ്ങനെ അവളെ കേട്ടിരിക്കാൻ കഴിയുന്നത്?
അവളുടെ പ്രാന്തുകൾക്ക് മറുപടി പറയാൻ കഴിയുന്നത്?
കൂടെ ചിരിക്കാൻ കഴിയുന്നത്?
അതിനും ഇടയിൽ കൂടെ അവളുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ തോന്നുന്നത്?
എന്റെ മനുഷ്യാ ഇതൊക്കെ കൊണ്ടാണ് നിങ്ങളെനിക്ക് സ്‌പെഷൽ ആകുന്നത്,
അവസാന ശ്വാസം വരെ ഫോണിന്റെ മറുതലയ്ക്കൽ ഒരു ശബ്ദമായി വേണമെന്ന് തോന്നുന്നത്.....😊🖤

Invited by: Jiyas Jamal

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 18, 2023 911 -3 -0.4%
November 10, 2022 914 -2 -0.3%
August 31, 2022 916 -4 -0.5%
July 25, 2022 920 +1 +0.2%
June 18, 2022 919 -34 -3.6%
April 03, 2022 953 +1 +0.2%
February 04, 2022 952 +4 +0.5%
December 28, 2021 948 -3 -0.4%
November 21, 2021 951 +24 +2.6%
October 13, 2021 927 +62 +7.2%

Charts

Member of

More Clubhouse users