Satheesh Elampal on Clubhouse

Updated: Aug 10, 2023
Satheesh  Elampal Clubhouse
343 Followers
492 Following
@satheesh8447 Username

Bio

💕💕എന്താണ് ഞാനിങ്ങനെ?
ചിലപ്പോഴൊക്കെ അല്ല, എപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യം...
ഇതുവരെ എനിക്ക് ഉത്തരം കിട്ടാത്ത നിഗൂഡമായ ഒരു ചോദ്യം..
ചിലപ്പോൾ എന്റെ അസ്ഥിത്വത്തിന്റെ പ്രശ്നമാകും...
അമിതമായ് സ്നേഹിക്കുക,അവർ തനിക്കറെ പ്രിയപ്പെട്ടവരെന്ന് വിശ്വസിക്കുക,അവരുടെ നേരിയ അകൽച്ചയെ പോലും കണ്ട് അവരോട് കലഹിക്കുക,പിന്നീട് അതോർത്ത് ദുഃഖിക്കുക...
അതിന് ആൺപെൺ വേർതിരിവുകളില്ലായെന്നത് എനിക്ക് തന്നെ വ്യക്തമായ കാര്യമാണ്...

സത്യത്തിൽ സ്വാർത്ഥമല്ലേ ഇതെല്ലാം എന്ന് നിങ്ങൾക്ക് തോന്നാം...
ശരിയാണ്,നിങ്ങൾക്ക് സ്വാർത്ഥമെന്നോ സ്വാർത്ഥനെന്നോ വിളിച്ചു പറയാം...
പക്ഷേ എന്നെ സംബന്ധിച്ച് അതെന്റെ ശരിയാണ്,ഇതുവരെ മാറ്റാൻ കഴിയാത്ത എന്റെ ശരി....

തെളിമയോടൊഴുകുന്ന ഒരു പുഴപോലെ നിർമ്മലമായിരിക്കണം ശരിക്കുമുള്ള സ്നേഹം എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ...
അതിൽ അൽപമെങ്കിലും കലക്കവെള്ളം കൂടിച്ചേർന്നാൽ ആ പുഴയുടെ തെളിമ നഷ്ടമാകും...💕💕


💕ഞാൻ ജീവിക്കുന്ന
ഓരോ നിമിഷവും
നിന്നെക്കുറിച്ച് മാത്രം
ഓർക്കുന്നൂ....
നിന്നെക്കുറിച്ച്
ഓർക്കുന്ന
നിമിഷങ്ങളിൽ മാത്രം
ഞാൻ ജീവിക്കുന്നൂ...!!!💕
സതീഷ് ഇളമ്പൽ ✍️

പ്രണയവും വിപ്ലവവും കൊണ്ട് ഹൃദയം തീർത്തവൻ...!!!
സഖാവ് ✊✊
(അൽപം സംഗീതവും സ്വല്പം എഴുത്തും പ്രിയം)
@whtssap:- 7034938447
Mobile:- 8921205479


💕💕നി ചിരിക്കുമ്പോൾ നിന്റെ അധരങ്ങൾ പറയാതെ പറയേണ്ടത് നിന്റെ മനസ്സിന്റെ നന്മയായിരിക്കണം....
നി മിഴിനീർ തൂകുമ്പോൾ നിന്റെ മിഴികളിൽ നിന്നും അടർന്നു വീഴേണ്ടത് നിന്നിൽ നിന്നും എത്രയുതിർന്നാലും അവസാനമില്ലാത്ത സത്യത്തിന്റെ നേർകണങ്ങളായിരിക്കണം....
എങ്കിൽ മാത്രമേ എത്രകാലം കഴിഞ്ഞാലും നിനക്ക് നീയായ് നിലകൊള്ളാൻ കഴിയൂ....!!!
💕💕

എനിക്ക് ഞാനാകുവാനേ കഴിയൂ...
എന്നെ മാറ്റിയെടുക്കാൻ നിയെത്ര ശ്രമിക്കുന്തോറും അത്രയും എന്നിലെ എന്നെത്തേടിയാകും എന്റെ യാത്ര...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 10, 2023 343 -4 -1.2%
October 20, 2022 347 -1 -0.3%
August 20, 2022 348 -4 -1.2%
July 14, 2022 352 -2 -0.6%
May 01, 2022 354 -2 -0.6%
March 23, 2022 356 +7 +2.1%
January 25, 2022 349 +7 +2.1%
December 18, 2021 342 -5 -1.5%

Charts

Member of

More Clubhouse users