കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാം.. ഹൗസ്ബോട്ടുകളിൽ അന്തിയുറങ്ങാം
കായലോരസൗന്ദര്യമാണ് ആലപ്പുഴയെ ലോക ടൂറിസം ഭൂപടത്തിൽ പ്രതിഷ്ഠിച്ചത്. പരന്നുകിടക്കുന്ന വേമ്പനാട്ടുകായലിലൂടെയുള്ള കായൽയാത്ര സഞ്ചാരിയുടെ മനം നിറയ്ക്കും. മുഖ്യ ആകർഷണം ഹൗസ്ബോട്ട് തന്നെ. സഞ്ചാരികൾക്ക് 24 മണിക്കൂറും ചെലവിടാൻ പറ്റുന്ന സൗകര്യം ഹൗസ്ബോട്ടുകളിലുണ്ട്. ആഡംബരസൗകര്യങ്ങളോടുകൂടിയ ഇരുനില ഹൗസ്ബോട്ടുകളുണ്ട്.
നല്ല നാടൻ ഭക്ഷണവും കായൽവിഭവവുമൊക്കെ ബോട്ടിൽനിന്ന് ലഭിക്കും. നാവിൽ വെള്ളമോടിക്കും രുചിയുള്ള പ്രത്യേക ബോട്ട് മീൻകറികൾ ഹൗസ്ബോട്ട് യാത്രയുടെ പ്രത്യേകതയാണ്. ഓരോ സീസണിലും വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി നൂറുകണക്കിന് സഞ്ചാരികളാണ് കുട്ടനാടിന്റെ സൗന്ദര്യം നുകരാൻ എത്തുന്നത്. ചെറുശിക്കാരവള്ളങ്ങളിലൂടെ ഇടത്തോടുകളിലൂടെയുള്ള യാത്ര വഴി ഗ്രാമങ്ങളുടെ സൗന്ദര്യം നുകരാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴയിലെ Green Castle Cruise സർവ്വീസുമായി ബന്ധപ്പെടാം.
call
Mob: +91 9249410006 (24 hrs)
Mob: +91 8592910006 (24 hrs)
Mob: +91 6235410006 (24 hrs)
📍whats app
918592910006
919249410006
☎:PH:
8592910006
9249410006
Invited by: Harishbabu Karipuzha
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 15, 2023 | 115 | +5 | +4.6% |
November 28, 2022 | 110 | -1 | -1.0% |
September 19, 2022 | 111 | +1 | +1.0% |
August 03, 2022 | 110 | -1 | -1.0% |
June 27, 2022 | 111 | -2 | -1.8% |
April 13, 2022 | 113 | +1 | +0.9% |
February 19, 2022 | 112 | +2 | +1.9% |
January 07, 2022 | 110 | +1 | +1.0% |
November 30, 2021 | 109 | +2 | +1.9% |
October 22, 2021 | 107 | +2 | +2.0% |