Sanil Veluthan on Clubhouse

Updated: Jun 8, 2024
Sanil Veluthan Clubhouse
1.5k Followers
1.9k Following
Jun 6, 2021 Registered
@sanilv Username

Bio

""തലശ്ശേരിക്കാരൻ""
ഇന്ത്യൻ സർക്കസ്സിൻ്റെ ഈറ്റില്ലമായ, ഇന്ത്യയിലാദ്യമായി കേക്കുണ്ടാക്കിയ മമ്പള്ളി ബേക്കറിയുള്ള , ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റു കളിച്ചുതുടങ്ങിയ തലശേരി

തലശ്ശേരി കോഴിയും മലബാറി അഥവാ തലശ്ശേരി ആടും....
ആട്ടിനും കോഴിക്കും സ്വന്തമായി ബ്രീഡുള്ള തലശ്ശേരി ....

മുട്ടമാല.. ഉന്നക്കായ.... കോഴിക്കാല് .....പയംനിറച്ചത്... എണ്ണ പത്തിരി... ചട്ടിപത്തിരി ... നാവിൽ കൊതിയൂറും നൂറുക്കണക്കിന് പലഹാരങ്ങൾ .. 

ലോകപ്രശസ്തമായ തലശ്ശേരി ദം ബിരിയാണി ...

മലയാള സാഹിത്യത്തിലെ ആദ്യ നോവൽ " ഇന്ദുലേഖ " രചിച്ച ഒ.ചന്തുമേനോൻ്റെയും മലയാളത്തിലെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ശ്രീ സജ്ഞയനെയും കേരളത്തിലെ ആദ്യ IAS കാരൻ ശ്രീ. മൂർക്കോത്ത് രാമുണ്ണി.. തുടങ്ങി അനവധി പ്രഗൽഭർക്ക്  ജന്മം നൽകി മുലയൂട്ടി വളർത്തിയ തലശ്ശേരി...
അതേ തലശ്ശേരിയിൽ ജനനം.

മലയാള ഭാഷക്ക് ആദ്യത്തെ നിഘണ്ഡുവും അച്ചടിച്ച പത്രവും നൽകിയ, ഹെർമൻ ഗുണ്ടർട്ട് താമസിച്ച ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന, ആയിരക്കണക്കിന് വിദഗ്ധ ടെക്നിഷ്യന്മാരെ സംഭാവന ചെയ്ത  NTTF , നൾസിങ്ങ് കോളജ് സ്ഥിതി ചെയ്യുന്ന നിട്ടൂർ നിവാസി …

"" കണ്ണൂരുകാരൻ""
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ൻ ബീച്ച് ... 
തൈയ്യങ്ങളുടെയും തിറകളുടെയും തറികളുടെയും നാടായ കണ്ണൂർ... 
കേരളത്തിലെ ഏക മുസ്ലീം രാജ വംശമായ അറക്കൽ രാജകുടുംബത്തിൻ്റെ....  ..

പഴശ്ശിയുടെ പടവാളിൻ്റെ ആയോധന വിദ്യയുടെ ചൂടറിഞ്ഞ ... കളരിയുടെയും നാടൻ തല്ലിൻ്റെയും ആയോധ കലകളുടെയും...

പൂരക്കളിയുടെയും മാപ്പിളപ്പാട്ടിൻ്റെയും ...

കൊട്ടിയൂർ പെരുമാളിൻ്റെയും മുത്തപ്പൻ്റെയും ദൈവത്താരീശ്വരൻ്റെയും ...  കണ്ണൂർ

From  Thalassery Kerala.

professionally an engineer.

practically a farmer...

Now I am in Chennai.

What's app 9043009334

🇮🇳

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 05, 2024 1,534 +1 +0.1%
March 05, 2024 1,533 +2 +0.2%
February 12, 2024 1,531 +2 +0.2%
January 25, 2024 1,529 +3 +0.2%
January 08, 2024 1,526 +4 +0.3%
December 23, 2023 1,522 +1 +0.1%
December 08, 2023 1,521 +5 +0.4%
November 23, 2023 1,516 +2 +0.2%
November 11, 2023 1,514 +2 +0.2%
October 15, 2023 1,512 +1 +0.1%

Charts

Member of

More Clubhouse users