കനൽ
പൊരികളിലും,
കടലാഴങ്ങളിലും
എന്നോടൊപ്പം തന്നെ
നീയുമുണ്ടായിരുന്നു
തൂണിലും,
തുരുമ്പിലുമെന്നപോലെ.
പ്രായം
പടിഞ്ഞാറെ
ചക്രവാളത്തിൽ
എത്തി നിൽക്കുമ്പോഴും
മനസ്സിൽ
നീ ഉദയത്തിന്റെ
കരുത്ത് പകർന്നിരുന്നു.
ഒരു നാൾ
നിന്നെ ഇവിടെ
തനിച്ചാക്കി
ഞാൻ
നടന്നകലുന്നത്
നിന്നിലൂടെ
എന്നെ
അടയാളപ്പെടുത്താൻ
വേണ്ടി തന്നെയാണ്.
---------
------------
കുറുമുള്ളി സജിത്ത്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 24, 2023 | 687 | +43 | +6.7% |
October 14, 2022 | 644 | +7 | +1.1% |
August 18, 2022 | 637 | +15 | +2.5% |
July 12, 2022 | 622 | +15 | +2.5% |
June 05, 2022 | 607 | -7 | -1.2% |
April 28, 2022 | 614 | +9 | +1.5% |
March 20, 2022 | 605 | +45 | +8.1% |
January 22, 2022 | 560 | +22 | +4.1% |
December 15, 2021 | 538 | +81 | +17.8% |