മിയാ കുൾഫി...മിയാ കുൽഫി on Clubhouse

Updated: Mar 17, 2024
മിയാ കുൾഫി...മിയാ കുൽഫി Clubhouse
3.4k Followers
4.6k Following
May 29, 2021 Registered
@sajiekm Username

Bio

backtomotherchurch.com/

http://syriacchristianity.info/PZakka/popeatdamascus.htm പരിശുദ്ധ ജോണ് പോൾ മാർപാപ്പയുടെ ദമാസ്ക്കസ് സന്നർശനം.

*ഗാലത്തിയർ 4*

*4 എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു*

*റോമർ 1*

*5. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ...*

*റോമർ 7*

*4. അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു...*

*ഗലാത്തിയർ 3*

*20 ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.*

*ദൈവം ക്രൂശിൽ മരിച്ചു...?*

*അപ്പോസ്തോല പ്രവർത്തി 20*

*28.ആകയാല്‍ നിങ്ങളെത്തന്നെയും, ദൈവം തന്‍റെ രക്തത്താല്‍ സമ്പാദിച്ച ദൈവത്തിന്‍റെ സഭയെ മേയിപ്പാനായി, പരിശുദ്ധാത്മാവ്, നിങ്ങളെ എപ്പിസ്കോപ്പാമാരായി നിയോഗിച്ചിട്ടുള്ള അതാത് ഇടവക(ആട്ടിന്‍കൂട്ടം)യേയും സൂക്ഷിച്ചു കൊള്ളണം.*

Invited by: Reno John

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 17, 2024 3,483 +104 +3.1%
February 24, 2024 3,379 +128 +4.0%
February 07, 2024 3,251 +148 +4.8%
January 21, 2024 3,103 +34 +1.2%
January 04, 2024 3,069 +18 +0.6%
December 19, 2023 3,051 +10 +0.4%
December 04, 2023 3,041 +19 +0.7%
November 20, 2023 3,022 +13 +0.5%
November 09, 2023 3,009 +9 +0.3%
October 30, 2023 3,000 +6 +0.3%

Charts

Member of

More Clubhouse users