ഞാൻ !
ഈ ഭൂമി ഉണ്ടായിരുന്നപ്പോൾ അതിലെ മൂലകങ്ങളായി ഞാൻ ഇവിടെ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഭൂമി മാത്രമല്ലല്ലോ?
ഒരു പൊട്ടിച്ചിതറിയ നക്ഷത്രത്തിന്റെ പൊടിപടലങ്ങൾ?
അതുമല്ല, അനേകം നക്ഷത്രങ്ങളുടെ?
അങ്ങനെ അവയെല്ലാം കൂടി ചേർന്ന് എന്റെ മാതാപിതാക്കളിലൂടെ ഞാൻ....
അതിനെ ജീവൻ എന്ന് വിളിച്ചോളൂ
വീണ്ടും എന്റെ മരണത്തിനുശേഷം അതെല്ലാം വീണ്ടും ഈ പ്രപഞ്ചത്തിന് തന്നെ മടക്കി
ചെടികളും, മരങ്ങളുമായി, പൂമ്പാറ്റയായി, പാമ്പും പഴുതാരയുമായി,
വന്യ മൃഗങ്ങളുമായി
അതേ
ഞാൻ ഇവിടെ തുടരും
എനിക്ക് മരണമില്ല
Invited by: Dilsha Sajan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 10, 2023 | 2,700 | +100 | +3.9% |
January 06, 2023 | 2,600 | +100 | +4.0% |
September 20, 2022 | 2,500 | +100 | +4.2% |
August 03, 2022 | 2,400 | +100 | +4.4% |
July 05, 2022 | 2,300 | +100 | +4.6% |
April 23, 2022 | 2,200 | +100 | +4.8% |
March 28, 2022 | 2,100 | +100 | +5.0% |
March 08, 2022 | 2,000 | +100 | +5.3% |
February 06, 2022 | 1,900 | +100 | +5.6% |
January 08, 2022 | 1,800 | +100 | +5.9% |