എല്ലാത്തിലും എനിക്ക് എന്റേതായ കാഴ്ചപ്പാടുകൾ ഉണ്ട്. ഒരു തീരുമാനം എടുക്കുമ്പോൾ ഇന്നേവരെ അതിൽ എനിക്കുണ്ടാകുന്ന ലാഭ നഷ്ട കണക്കുകൾ ഒരിക്കൽ പോലും എന്നെ പൊള്ളിച്ചിട്ടില്ല. അലോസര പ്പെടുത്തിയിട്ടുമില്ല. സ്വന്തം കാര്യം മാത്രം നോക്കിയിട്ടുമില്ല.അങ്ങനെ നോക്കിയിരുന്നെങ്കിൽ എൻറെ കണക്കുകളിൽ ലാഭം എറിയേനെ. തുലാ സിൽ നഷ്ടങ്ങൾ മാത്രം.അതിൽ വിഷമം ലവലേശമില്ല.ശരി അല്ലാത്ത ഒരു കാര്യത്തെ പിന്തുണക്കേണ്ട കാര്യവും ഇല്ല അത് ആരായാലും ശെരി. അതിനർത്ഥമായി നിങ്ങൾ മനസിലാക്കേണ്ടത് നിങ്ങളെ മാറ്റി നിർത്തി സ്വന്തം കാര്യം നോക്കി എന്നല്ല. നിങ്ങൾ ചെയ്തത് ന്യായമാണോ എന്നാണ്.🇮🇳
Invited by: Shiju achu S Karna
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 12, 2023 | 963 | +3 | +0.4% |
January 21, 2023 | 960 | -2 | -0.3% |
September 28, 2022 | 962 | -5 | -0.6% |
August 07, 2022 | 967 | -4 | -0.5% |
July 01, 2022 | 971 | -29 | -3.0% |
October 15, 2021 | 1,000 | +55 | +5.9% |
September 09, 2021 | 945 | +820 | +656.0% |