🍉തണ്ണിമത്തൻ🍉
🇮🇳 🍉𝗧𝗛𝗔𝗡𝗡𝗜𝗠𝗔𝗧𝗛𝗔𝗡
🍉𝗦𝗤𝗨𝗔𝗗🍉
#https://youtube.com/channel/UCP-hCsStrySuW7lwj8Jq23g
https://www.facebook.com/raziya.maju
പാട്ടുകളെന്നും ജീവൻ്റെ ഭാഗമാണ്..
യാത്രകൾ,ഡ്രൈവിംഗ് ഏറെ പ്രിയം..
കഥ,കവിത,എഴുത്തുകൾ, ചർച്ചകൾ,പാചകം എല്ലാം ഇഷ്ടം..
ഏതുതരം ജോലികൾക്കും അതിൻ്റേതായ മഹത്വമുണ്ടെന്ന് കരുതുന്നു.മനുഷ്യരെ
ആൺപെൺ വേർത്തിരിവില്ലാതെ വ്യക്തികൾ എന്നനിലയിൽ നോക്കിക്കാണാനാണിഷ്ടം.
അമിതമായ ആശ്രയജീവിതത്തോട് താൽപ്പര്യമില്ല. സ്വയംപര്യാപ്തതയാണ് ഏതൊരു വ്യക്തിയുടേയും അന്തസ്സിനഭികാമ്യമെന്ന് കരുതുന്നു..
സ്നേഹം,ദയ,കരുണ, ദാനം എന്നിവ ഓരോ വ്യക്തികളിലും അധിഷ്ഠിതമാകണം എന്നാണാഗ്രഹം..
ജാതിമതങ്ങൾക്കനുസൃതമായി നിറം,കുലം,വർഗ്ഗം,
ധനം എന്നിവകൾക്കൊണ്ട് അതിർവരമ്പുകൾ സൃഷ്ടിക്കാതെ മനുഷ്യനെന്ന നിലയിൽ ഓരോരുത്തരും പരിഗണിക്കപ്പെടണം.കാരണം അവഗണനയോളം വരില്ല മറ്റൊരു വേദനയും..
ചേർത്തു പിടിക്കാം ഏവരേയും, സ്നേഹനൂലിനാൽ ബന്ധിച്ചുകൊണ്ട്...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 19, 2024 | 11,335 | +1 | +0.1% |
April 16, 2024 | 11,334 | +2 | +0.1% |
March 12, 2024 | 11,332 | -9 | -0.1% |
January 15, 2024 | 11,341 | -2 | -0.1% |
December 14, 2023 | 11,343 | -1 | -0.1% |
November 29, 2023 | 11,344 | -2 | -0.1% |
November 15, 2023 | 11,346 | +1 | +0.1% |
October 27, 2023 | 11,345 | -55 | -0.5% |
September 09, 2022 | 11,400 | -100 | -0.9% |
May 28, 2022 | 11,500 | -200 | -1.8% |
May 26, 2022 | 11,700 | -100 | -0.9% |
October 28, 2021 | 11,800 | +11,630 | +6,841.2% |