Ramzee Moidhu on Clubhouse

Updated: Aug 21, 2023
Ramzee Moidhu Clubhouse
398 Followers
225 Following
@ramzeerf Username

Bio

നീ തന്ന ഒരായിരം
ഓർമകൾക്ക് മുന്നിൽ
ഒരായുസ്സിന്റെ സ്നേഹത്തോടെ.......,❤️

പ്രാർത്ഥന പോലെയുള്ള
കാത്തിരിപ്പ്

കത്തിരിപ്പിനോളം
വലിയ പ്രാർത്ഥന ഇല്ല..

ഒരു കാത്തിരിപ്പും വേദനയാവില്ല....

ഒരു പ്രാർത്ഥനയും വെറുതെയാവില്ല.....
..


എന്റെ റൂഹ്❤️
ഒരിക്കൽ നീ ഉണരും എന്റെ അടഞ്ഞ മിഴികൾക്കു മുന്നിൽ....

എന്റെ മിഴികൾ അടഞ്ഞുവെന്നു
കരുതി നീ തിരികെ നടന്നെക്കരുത്....
നിന്നെ മാത്രം കാത്തിരുന്നു ഒടുവിൽ
രാവെന്നോ
പകലെന്നോ
അറിയാത്ത
ശാന്തതയാണ്
ആ മുഖത്ത്...
എങ്കിലും
നിനക്ക് മാത്രം
വായിക്കാൻ പാകത്തിൽ ഞാൻ രണ്ടു വരി കുറിച്ചിട്ടിരുന്നു..
നീ വായിച്ചുവോ...
അത്
ഞാൻ നിന്നെ മാത്രമാണ് കാത്തിരുന്നത്...
നിന്റേത് മാത്രമായാണ് മടങ്ങുന്നത്,,,
എന്നു



ഇഷ്ടം😍. ........
മഴയുടെ ഇഷ്ടക്കാരി.....

പാട്ട്🎼🎸
യാത്രകൾ⛰️🏝️🏞️
ഉറക്കം😴😴😴
സുഗന്ധദ്രവ്യങ്ങൾ...😍

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 21, 2023 398 +4 +1.1%
October 31, 2022 394 +1 +0.3%
August 26, 2022 393 -1 -0.3%
June 13, 2022 394 -8 -2.0%
May 06, 2022 402 -1 -0.3%
January 30, 2022 403 -1 -0.3%
December 24, 2021 404 -3 -0.8%

Charts

Member of

More Clubhouse users