🇮🇳✈️🇶🇦 തീ തുപ്പുന്ന വാക്കുകളില്ല ..മനസ്സലിയിക്കുന്ന പാട്ടുകളില്ല ..👐👐👐👐👐 അതുകൊണ്ട് തന്നെ എന്നെ പരിചയപ്പെട്ടവർ അധികമില്ല 🙌 എന്നാൽ പരിചയപ്പെട്ടവരിൽ അധികവും ഏറെ പ്രിയപ്പെട്ടവർ 🤟♥️🤟 പരിചയപ്പെടുന്നവർക്ക് ഓർമിക്കുവാനായി ഒന്നും തന്നെ നൽകാത്തവൻ 😊