ബാല്യകാലം മുതൽ നാടകവേദിയോടുള്ള സ്നേഹം ഈ പ്രായത്തിലും തുടർന്നുകൊണ്ടിരിക്കുന്നു. നാലു പതിറ്റാണ്ടു
കളായുള്ള നാടക യാത്രയിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞു. പല പല വേദികൾ! എന്നിരുന്നാലും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ,
സി. രാധാകൃഷ്ണന്റെ "ദ്വീപി"ലെ ഭർത്താവ്,(സംവിധാനം, ഏ.ആർ. തിലകൻ) ജോൺ എബ്രഹാമിന്റെ "ചെന്നായ്ക്കൾ അഥവ പട്ടിണി മരണ"ത്തിലെ ചക്രവർത്തി,(സംവിധാനം, ജോസ് ചിറമ്മൽ) ഉത്പൽ ദത്തിന്റെ "സൂര്യവേട്ട"യിലെ വസുബന്ദു, (സംവിധാനം, ജോസ് ചിറമ്മൽ) എഡ്വേർഡ് ആൽബിയുടെ
"സൂ സ്റ്റോറി" യിലെ പീറ്റർ (സംവിധാനം,
ടി.വി. ബാലകൃഷ്ണൻ) എന്നിവയാണ്.
നാടകം എന്ന ദൃശ്യകല ഒരു ലഹരിയായി ഇന്നും കൂടെ തന്നെയുണ്ട്, നാളെയുമുണ്ടാകും......!
അവസാനത്തെ ശ്വാസം വരെ.......!
Mobile No 9790789879
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 15, 2023 | 110 | +3 | +2.9% |
October 30, 2022 | 107 | +2 | +2.0% |
August 25, 2022 | 105 | +1 | +1.0% |
July 19, 2022 | 104 | -1 | -1.0% |
June 12, 2022 | 105 | -2 | -1.9% |
May 06, 2022 | 107 | +1 | +1.0% |
March 28, 2022 | 106 | +1 | +1.0% |