ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനിൽ നിന്ന് നമുക്കത് വാങ്ങാം. അല്ലെങ്കിൽ അതിന്റെ പരിമളമെങ്കിലും അനുഭവിക്കാമെന്ന് പ്രവാചര്‍ (സ ) പഠിച്ചിട്ടുണ്ടല്ലോ ..
പക്ഷികൾക്ക് കൂടും ചിലന്തിക്ക് വലയും പൂക്കള്‍ക്ക് മഞ്ഞുമെന്നപോലെ മനുഷ്യനുവേണ്ടത് നല്ല ബന്ധങ്ങളാണെന്ന് വില്ല്യം ബ്ലേക്കിനെ വായിക്കുമ്പോള്‍ കാണാനാവും ..
ഇങ്ങനെ ഒക്കെയാണങ്കിലും
നമ്മള്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ചപോലെ , ചേര്‍ത്ത് വെച്ചയാള്‍
നമ്മളെ ചേര്‍ത്ത് വെക്കണമെന്നില്ല
എന്ന്കൂടി ചേര്‍ത്ത് വായിക്കണം ..
സ്നേഹം നല്‍കാനാവും
അത് തിരിച്ച് കിട്ടണമെന്ന്
ഒരിക്കലും വാശി പിടിക്കാനാവില്ലല്ലോ ..
ജീവിതത്തില്‍ കിട്ടിയ ഓരോ സൗഹൃദങ്ങളും തമ്പുരാന്‍റെ സമ്മാനങ്ങളായി കാണാം.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 18, 2023 | 6 | -1 | -14.3% |
October 11, 2022 | 7 | -1 | -12.5% |