Radhakrishnan TP on Clubhouse

Updated: Mar 19, 2024
Radhakrishnan TP Clubhouse
1.6k Followers
800 Following
@radhukr Username

Bio

എൻ്റെ രണ്ടാമത്തെ കവിത സമാഹാരം/ഉപ്പാന / ഗ്രീൻ ബുക്സിൽ നിന്ന് പുറത്തിറങ്ങി.ഗ്രീൻ ബുക്സിൻ്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ബ്രാഞ്ചുകളിൽ പുസ്തകം ലഭ്യമാണ്. ഓൺലൈനായും പുസ്തകം വാങ്ങുവാൻ കഴിയും.പുസ്തകം ആമസോണിൽ 25% ഡിസ്കൗണ്ടിൽ ലഭ്യമാണ്. മാതൃഭൂമി ബുക്സ്, കോഴിക്കോട് പുസ്തകം ലഭ്യമാണ്. Flipkart, Meesho യിലും പുസ്തകം ലഭ്യമാണ്. " ഉപ്പാന " പ്രദീപ് കുറത്തിയാടൻ സ്മാരക ജൂറി പുരസ്കാരം, ഒച്ചപുരസ്കാരം എന്നിവ നേടിയിട്ടുണ്ട് .എൻ്റെ കൈയിൽ പുസ്തകങ്ങൾ ഇല്ല
poetry, books, academic youtuber: channel name:ALL IN ONE H0ME STUDY
FB id:
TP Radhakrishnan TP
ഒന്നാമത്തെ സമാഹാരം: ഞെട്ടറ്റുവീണ പഴുത്തില

ചെമ്മനം ചാക്കോ സ്മാരക കവിത പുരസ്കാര ജേതാവ്.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 19, 2024 1,686 +4 +0.3%
March 01, 2024 1,682 +2 +0.2%
February 08, 2024 1,680 +3 +0.2%
January 22, 2024 1,677 +77 +4.9%
October 07, 2022 1,600 -100 -5.9%
June 27, 2022 1,700 +100 +6.3%
May 28, 2022 1,600 -100 -5.9%

Charts

Member of

More Clubhouse users