Jaleel Putekat on Clubhouse

Updated: Aug 26, 2023
Jaleel Putekat Clubhouse
367 Followers
42 Following
May 29, 2021 Registered
@putekat Username

Bio

#I don’t trust words…
I trust actions…

#മൗനം അത് എന്റെ പ്രതികാരമോ പിണക്കമോ അല്ല.
വാക്കുകൾ കൊണ്ട് അരങ്ങ് തകർത്തു അഭിനയിക്കുന്നവർക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ഒരു തയ്യാറെടുപ്പ് മാത്രമാണ്...

# തനി നിറം ...

അങ്ങിനെ തുളസി ചെടിയും ആൽമരവും ഹിന്ദുവായി..
ഈന്തപ്പനയും മൈലാജി ചെടിയും മുസ്‌ലിമുമായി...
ആനയും പശുവും ഹൈന്ദവൻ ആയപ്പോൾ..ആടും പോത്തും മുസൽമാനായി...
കാക്കയും പരുന്തും ഹിന്ദുവായി...
പ്രാവും അബാബീലും മുസൽമാനായി ...
നക്ഷത്രവും അമ്പിളി കലയും ഇസ്ലാമായപ്പോൾ...മേഘവും സൂര്യ ഭഗവാനും ഹിന്ദുവിൽ ചേർന്നു ..കുളം ഹിന്ദുവായി .പുഴ മുസ്ലിമും .ചെമ്പരത്തി ഹിന്ദു മുല്ല മുസ്ലിം ..ബിരിയാണി മുസ്ലിം .സദ്യ ഹിന്ദു ..ഇനി ഈ ആകാശവും ഭൂമിയും വെള്ളവും വെളിച്ചവും കാറ്റും കടലും എപ്പോയാണവം തനി നിറം വെളിവാകുന്നത് ...




Relaxo foot wear limited..
Export Manager …💚

#Sparx#Bahamas#Flite💚

Invited by: Shanoob Kolakkodan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 26, 2023 367 -5 -1.4%
November 08, 2022 372 +3 +0.9%
August 30, 2022 369 -2 -0.6%
July 24, 2022 371 -1 -0.3%
June 17, 2022 372 -11 -2.9%
May 11, 2022 383 -1 -0.3%
April 02, 2022 384 +2 +0.6%
February 04, 2022 382 +5 +1.4%
December 28, 2021 377 +3 +0.9%
November 20, 2021 374 -2 -0.6%

Charts

Member of

More Clubhouse users