പുള്ളോട് പ്രവീൺ on Clubhouse

Updated: Aug 28, 2023
പുള്ളോട് പ്രവീൺ Clubhouse
581 Followers
453 Following
May 30, 2021 Registered
@pullodan Username

Bio

രാജ്യം : പുള്ളോട് ... 

സ്വഭാവം : തീരെ പച്ചക്കറി അല്ല .... 

ഉയരം : അയല്പക്കത്തെ കുളിമുറി കാണാൻ
ഇഷ്ടിക വേണം.

ഭാരം : ചന്ദ്രേനിൽ ആണെങ്കിൽ പന്ത്രണ്ടു കിലോ.

നിറം : നിലാവത്ത് മുഖത്ത് ടോർച്ചു അടിക്കേണ്ട
കാര്യം ഇല്ല .....

വയസ്സ് : ഇന്ദിരാഗാന്ധി മരിച്ചപ്പോൾ സ്കൂൾ അവധി
കിട്ടിയിട്ടുണ്ട് .....

ഭക്ഷണം : എന്തും കഴിക്കാൻ റെഡി, പഷേ സ്പൂണും
കുന്തവും ഉപയോഗിക്കാൻ അറിയില്ല .

പ്രണയം : ഉണ്ടായിരുന്നു. ഇപ്പോളും ഉണ്ട് . ഇനിയും ചിലപ്പോൾ
ഉണ്ടാവും.

വായന : ടി.വി യില് വാർത്ത വായിക്കുന്നത്
കാണാറുണ്ട് ....

എഴുത്ത് : ഇരുപതോളം കഥകൾ ആആനുകാലികങ്ങളിൽ വന്നിട്ടുണ്ട്.

കണ്ണ് നനയിച്ച നിമിഷം : കഴക്കൂട്ടം ബിവറെജിലെ ചേട്ടൻ
മോളുടെ കല്യാണം വിളിച്ചപ്പോൾ പറഞ്ഞ വാചകം .
"എന്നും കാണുന്നവരെയേ മോനെ വിളിക്കുന്നുള്ളൂ,
വരണം. " .....
പേടി : നമുക്ക് നേരെ കൊഞ്ഞനം കുത്താൻ വരുന്നവരെ

സുഹൃത്തുക്കൾ : ശത്രുക്കൾ ഇല്ല ....

ചെയ്യാൻ കഴിയാതെ പോയത് : ഒന്ന് രണ്ടു വിവാഹങ്ങൾ.

സന്തോഷം : കൂട്ടുകാർക്കു കിട്ടുന്ന എന്ത് സന്തോഷവും എന്റെയും സന്തോഷം....

അൽഭുതം : പാല് തൈര് ആകുന്നതു .ഒരു രാത്രി മുഴുവന് പാത്രം നോക്കി ഇരുന്നിട്ടും ഒന്ന് കണ്ണ് ചിമ്മിയപ്പോളേക്കും പാല് തൈര് ആയി

മൊബൈൽ നമ്പർ 9447-50-9447(ഒരു ലക്ഷത്തിന്റെ sim 25000 രൂപയുടെ മൊബൈലിൽ

www.pullodu.blogspot. in
Insta @pullodan_9447

Invited by: Binoj K B

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 28, 2023 581 -4 -0.7%
November 15, 2022 585 +7 +1.3%
September 02, 2022 578 -1 -0.2%
July 27, 2022 579 -3 -0.6%
June 20, 2022 582 -16 -2.7%
May 14, 2022 598 +3 +0.6%
February 07, 2022 595 +1 +0.2%
November 23, 2021 594 +8 +1.4%
October 15, 2021 586 +21 +3.8%
September 08, 2021 565 +489 +643.5%

Charts

Member of

More Clubhouse users