Keralite on Clubhouse

Updated: Oct 2, 2023
Keralite Clubhouse
188 Followers
57 Following
@proudkeralite Username

Bio

1. നേരിട്ടോ അല്ലാതെയോ കേരളത്തിൽ ഹിന്ദിമൊഴി അടിച്ചേൽപ്പിക്കുന്നത് നിർത്തലാക്കുക
2. തനി മലയാളത്തിന്റെ തെളിമയും അഴകും വീണ്ടെടുത്ത് മലയാളിത്തം തിരിച്ചുകൊണ്ടുവരുക
3. കേരളത്തിലെ അതിർത്തി ഇടങ്ങളിലെ പേരുപലകങ്ങളും(name board) ചൂണ്ടുപലകങ്ങളും(sign boards) മലയാളം ഒഴിവാക്കി മറ്റ് മൊഴികൾ കൈയ്യടക്കി വച്ചിരിക്കുന്നത് തിരിച്ചു മലയാളത്തിൽ ആക്കുക.
4. കേരളത്തിൽ നടത്തുന്ന എല്ലാ നികഴ്ച്ചികളുടെയും(പദ്ധതികളുടെയും) പേരുകൾ തനിമലയാളത്തിൽ ആക്കുക.

Kerala First|
Kerala Against Hindi Imposition|
Remove Hindi as mandatory subject from Kerala school curriculum|
De-sanskritize Malayalam|
Pacha Malayalam|
Revive Malayalam alphabets|
Get rid of Sanskrit sounds such as ഋ, ഖ, ഘ , ധ, ഥ, ഝ etc from Malayalam

“കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍”

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 02, 2023 188 +159 +548.3%
October 15, 2021 29 +1 +3.6%
September 09, 2021 28 +16 +133.4%

Member of

More Clubhouse users