BINSHAH VLOG on Clubhouse

Updated: Mar 29, 2024
BINSHAH VLOG Clubhouse
2.3k Followers
2.2k Following
@binshah_vlog Username

Bio

❤𝕐𝕠𝕦𝕋𝕦𝕓𝕖 ℂ𝕙𝕒𝕟𝕟𝕖𝕝👇
🇧 🇮 🇳 🇸 🇭 🇦 🇭  🇻 🇱 🇴 🇬

യാത്രകളെ പ്രണയിക്കുന്ന, യാത്ര ചെയ്യാൻ അതിയായ ആഗ്രഹമുള്ള എന്നാൽ കുറച്ചു മാത്രം യാത്രചെയ്യാൻ സാധിച്ചിട്ടുള്ള ഒരു ശരാശരി യാത്രാപ്രേമി.. 😍

എന്റെ സ്വപ്നങ്ങളും, അനുഭവങ്ങളും, പ്രതീക്ഷകളും പിന്നെ അങ്ങനെ പലതും 😜 ഉൾകൊള്ളുന്നതാണ് ന്റെ youtube ചാനൽ..
ഒരിക്കലും അത്‌ നിങ്ങൾക്ക് ഒരു മാർഗ്ഗദർശിയോ വഴികാട്ടിയോ ആകുമായിരിക്കില്ലായിരിക്കാം...
എന്നാലും ചിലപ്പോൾ നിങ്ങൾക്ക് ഒരു പ്രചോദനമായി തീർന്നേക്കാം 🙏

ന്റെ വീഡിയോകൾ എന്തെങ്കിലും വിധത്തിൽ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ support ചെയ്യാൻ മടിക്കല്ലേ 😍
നിങ്ങളുടെ ഓരോ support ആണ് എനിക്കിനിയും നല്ല നല്ല വീഡിയോകൾ ചെയ്യുവാനുള്ള ഊർജ്ജം 😍❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 29, 2024 2,301 +6 +0.3%
March 11, 2024 2,295 +7 +0.4%
February 18, 2024 2,288 +2 +0.1%
February 01, 2024 2,286 +8 +0.4%
January 15, 2024 2,278 +11 +0.5%
December 29, 2023 2,267 +6 +0.3%
December 14, 2023 2,261 +9 +0.4%
November 29, 2023 2,252 +2 +0.1%
November 15, 2023 2,250 -1 -0.1%
November 05, 2023 2,251 +2 +0.1%

Charts

Member of

More Clubhouse users