Prinson Avinissery on Clubhouse

Updated: Jul 4, 2024
Prinson Avinissery Clubhouse
1.2k Followers
2.5k Following
@prinsontcr Username

Bio

ഞാൻ പ്രിൻസൻ അവിണിശ്ശേരി,
9400190421
https://www.facebook.com/prinson.avinissery.1
തൃശ്ശൂർക്കാരൻ.

2017 വരെ ജോലിയായി എക്സിബിഷൻ നടത്തുകയായിരുന്നു.
ആന്ധ്ര, കർണ്ണാടക, തമിഴ്നാട് ,കേരളം എന്നിവിടങ്ങളിലായി ഏകദേശം 50 തിലധികം എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്, കാർഷികമേള ഫ്ലവർ ഷോ അക്വാ ഷോ എന്നിവ നടത്തുന്നു. തൃശ്ശൂരിൽ 2014ൽ വേൾഡ് ഗ്വിന്നസ് നേടിയ ബോൺ നതാലെയുടെ ഭാഗമായുണ്ടാക്കിയ "നോഹയുടെ പേടകം " എന്ന എക്സിബിഷനും നടത്തി. അതു തന്നെ കോഴിക്കോട്, കൊല്ലം, ആലപ്പുഴ, അങ്കമാലി, കൊച്ചിൻ മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നടത്തി,
1991 ൽ പത്താംതരം പഠനശേഷം
1993 മുതൽ 2011 വരെ ചെന്നൈ മലയാളിയായിരുന്നു. ഗ്രാഫിക് ഡിസൈനറായി ജോലി തുടങ്ങി, ചെന്നൈയിൽ പ്രിന്റിംഗ് തൊഴിലിൽ 2007 വരെ തുടർന്ന് 2007 മുതൽ എക്സിബിഷനുകൾ നടത്താൻ തുടങ്ങി, , നാടക സംവിധാനം പൊതു പ്രവർത്തനം, ജീവ കാരുണ്യ പ്രവർത്തനം മുതലായവയിലൂടെ ചെന്നൈ മലയാളി അസോസിയേഷനുകളിൽ പ്രവർത്തിച്ചിരുന്നു.

ചെന്നൈയിൽ "മാതൃകാന്വേഷി " എന്ന പേരിൽ ചെറിയ മാസിക 105 മാസങ്ങൾ പുറത്തിറക്കി.
കേരളത്തിലെ പ്രദർശന വിളകൾ ഉത്പാദിപ്പിക്കുന്ന കർഷകരെയും ,പെറ്റ്സ് വളർത്തുന്നവരെയും ബ്രീഡേർസിനെയും ട്രേഡേർസിനെയും ഒത്ത് ചേർത്ത് ആപ് ബാറ്റ് അസോസിയേഷൻ എന്ന കൃഷിയും അലങ്കാര വളർത്തു ജീവികളുടെയും പ്രചരണവും പരിപാലനവും വിൽപ്പനയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറി,

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ജനകീയ സമരത്തിന് നേതൃത്വം നൽകി വിജയം വരിച്ചു. തദ്ദേശീയ ടോൾവിരുദ്ധ ജനകീയ മുന്നണിയുടെ സ്ഥാപക പ്രസിഡന്റ്,

അവിണിശ്ശേരി സെന്റ് ജോസഫ് ഹൈസ്ക്കൂളിൽ 10 വരെ വിദ്യഭ്യാസം, ആ സ്ക്കൂളിലെ 30 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ നിനവിൻ്റെ സംഘാടകൻ,
കുട്ടികൾക്കായി ഉദയാ ക്ലബ്ബും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. നാടകം, ചിത്രരചന, കാർട്ടൂൺ, ശില്പ നിർമ്മാണം എന്നിവയും ഇഷ്ട വിഷയങ്ങളാണ്.

കുട്ടികളുടെ ഉന്നമനത്തിനായി 3E അക്കാദമി അവിണിശ്ശേരിയിൽ തുടങ്ങി പ്രവർത്തിക്കുന്നു. അവിണിശ്ശേരിയിലെ എല്ലാ വീടുകളിലും സൗജന്യമായി വിതരണം ചെയ്തു കൊണ്ട് ജനോപകാര വാർത്തകൾ " എന്ന മാസ പത്രം കഴിഞ്ഞ 2019 ഏപ്രിലിൽ പുറത്തിറക്കി. ആം ആദ്മി പാർട്ടി അനുഭാവി. സൗഹൃദങ്ങൾ അമൂല്യങ്ങളായി കരുതുന്നു.
ചുറ്റുവട്ടം കേരള വാട്സപ്പ് ഗ്രൂപ്പ് സ്ഥാപക അഡ്മിൻ.
ഇപ്പോൾ "ചുറ്റുവട്ടം കേരള " എന്ന കൂട്ടായ്മക്കായി വാട്ട്സപ്പ്, ടെലഗ്രാം, ഫേസ് ബുക്ക്, ക്ലബ്ബ് ഹൗസ് എന്നിവയിൽ സമയം ചിലവഴിക്കുന്നു അത് വഴി നിറയെ കർഷകർക്കും സാധാരണക്കാർക്കും കൈത്താങ്ങാകാൻ കഴിഞ്ഞു.
കേരളത്തിൽ 250 ൽ അധികം
വാട്ട്സപ്പ് ഗ്രൂപ്പ്.
9400190421 എന്ന നമ്പറിൽ Hi അയച്ചാൽ ഓട്ടോമാറ്റിക്കായി ലിങ്ക് ലഭിക്കും.
ജോലിക്കായി, റിയൽ എസ്റ്റേറ്റ്, പെറ്റ്സ്, തുടങ്ങി നിറയെ ഗ്രൂപ്പുകൾ ഇടനിലക്കാരില്ലാതെ ആളുകൾക്ക് കേരളത്തിലെ എല്ലാ ജില്ലയിലും സൗജന്യ സേവനം വാട്ട്സപ്പ്, ഫേസ് ബുക്ക്, ടെലഗ്രാം ഗ്രൂപ്പ് ഉണ്ട്. വാടകയുംഇടനിലക്കാരുമില്ലാതെ തൃശ്ശൂരിൽ ചുറ്റുവട്ടം കുരിയച്ചിറ നാട്ടു ചന്ത - സംഘാടക കോർഡിനേറ്റർ.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 04, 2024 1,280 +2 +0.2%
May 31, 2024 1,278 +3 +0.3%
April 29, 2024 1,275 +3 +0.3%
March 18, 2024 1,272 +2 +0.2%
February 08, 2024 1,270 +3 +0.3%

Charts

Member of

More Clubhouse users