Love Friends👭👬
Love Traveling✈️
Love Books📚
Love Music🎶
Love Movies🎥
Love Writing✍️
Love Sleeping💤😴
Fb id:Premjith Premkumar
Insta:Premjithpremkumar
കോവിഡ് എന്ന മഹാമാരിയിൽ നിന്നും ലോകത്തിലുള്ള മനുഷ്യരെല്ലാം തന്നെ കരകയറിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ വീണ്ടുമൊരു ഉത്സവകാലം വരികയാണ്.
ഈ വർഷം നെന്മാറ - വല്ലങ്ങി വേല അതിഗംഭീരമായി ആഘോഷിക്കുകയാണ്. വേലയുടെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് മേളം.കൊച്ചു കുട്ടികൾ മുതൽ വയസ്സായ മുത്തശ്ശൻന്മാർ വരെ ആസ്വദിക്കുന്ന/ ആസ്വദിക്കാവുന്ന ഒന്നാണ് മേളം. നമുക്കറിയാം വർഷങ്ങളായി വല്ലങ്ങിദേശത്തിൻ്റെ മേള നേതൃത്വം നമ്മുടെ പ്രിയപ്പെട്ട മട്ടന്നൂർ ആശാനാണെന്നത്. അദ്ദേഹത്തെപ്പറ്റി ഒരു വിവരണത്തിൻ്റെയോ പരിചയപ്പെടുത്തലിൻ്റെ യോ ആവശ്യമില്ല കാരണം എല്ലാവർക്കും പ്രിയപ്പെട്ടവനാണ് അദ്ദേഹം.
എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഒരു അടിപൊളി മേള ആസ്വാദനം കാഴ്ചവെക്കാൻ വാദ്യ വിസ്മയം തീർക്കാൻ അദ്ദേഹം എത്തുകയാണ്.
മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നതുപോലുള്ളൊരു അടിപൊളി ആസ്വാദന ഫിലിംങ് നമ്മുക്ക് നൽകുവാൻ അദ്ദേഹം എത്തുകയാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ നിയന്ത്രണങ്ങളും അകലങ്ങളുമില്ലാത്തൊരു ആസ്വദന കാലം എത്തിയിരിക്കുന്നു. നമുക്ക് എല്ലാവർക്കും ചേർന്ന് ആ വാദ്യ ചക്രവർത്തിയെ, മേളങ്ങളുടെ അതികായനെ തായമ്പകയുടെ രാജകുമാരനെ അങ്ങനെയങ്ങനെ പറഞ്ഞാത്തീരാത്ത വിശേഷണങ്ങൾക്കാതീതമായ നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട മട്ടന്നൂർ ആശാനെ വല്ലങ്ങിദേശത്തിൻ്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യാം.
പ്രിയപ്പെട്ട ആശാന് വല്ലങ്ങിയുടെ മണ്ണിലേക്ക് സ്വാഗതം.
അപ്പോ എപ്രിൽ 3 ന് വൈകീട്ട് വല്ലങ്ങിയിൽക്കാണാം.
നമുക്ക് പൊളിക്കാം.
എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം വേലാശംസകൾ.
സ്നേഹത്തോടെ,
പ്രേംജിത്ത്
Invited by: Vipinjolly Kmy
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 04, 2023 | 123 | 0 | 0.0% |
September 14, 2022 | 123 | +2 | +1.7% |
July 31, 2022 | 121 | -1 | -0.9% |
June 24, 2022 | 122 | -2 | -1.7% |
May 18, 2022 | 124 | -2 | -1.6% |
April 10, 2022 | 126 | +26 | +26.0% |
February 11, 2022 | 100 | +2 | +2.1% |
November 28, 2021 | 98 | -1 | -1.1% |
October 19, 2021 | 99 | +6 | +6.5% |
September 13, 2021 | 93 | +35 | +60.4% |