നെന്മാറ on Clubhouse

നെന്മാറ Clubhouse
46 Members
Updated: Mar 19, 2024

Description

ക്ലബ് ഹൗസ് അംഗങ്ങളുടെ സംഗമ വേദി
ക്ലബ് അംഗത്വം : നെന്മാറ എന്ന നമ്മുടെ നാടുമായി ബന്ധമുള്ള നെന്മാറയെ ഇഷ്ടപ്പെടുന്നവരും ആയ ക്ലബ് ഹൗസ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ ആണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.
പരസ്പര ബഹുമാനം: ക്ലബിലെ അംഗങ്ങൾക്ക് പരസ്പര ബഹുമാനം നൽകേണ്ടതാണ്. അസഭ്യമായതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ യാതൊരു കാര്യവും ചർച്ചകളിൽ പറയാൻ പാടില്ല. അല്ലാത്ത പക്ഷം അഡ്മിൻ മുന്നറിയിപ്പ് കൂടാത പുറത്താക്കുന്നതാണ്
ചർച്ചകൾ: കഥകളും പാട്ടും തമാശകളും പങ്കുവയ്ക്കുക നല്ല വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളും ചർച്ചകളും പഠനങ്ങളും ക്ലബ് അംഗം ആയ ഓരോരുത്തർക്കും പരസ്പര ബഹുമാനത്തോടെ ചെയ്യാവുന്നതാണ്.

Rules

ക്ലബ് അംഗത്വം

പരമാവതി നെന്മാറ എന്ന നമ്മുടെ നാടുമായി ബന്ധമുള്ള ക്ലബ് ഹൗസ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ ആണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.

പരസ്പര ബഹുമാനം

ക്ലബിലെ അംഗങ്ങൾക്ക് പരസ്പരം ബഹുമാനം ഉണ്ടായിരിക്കണം . അസഭ്യമായതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ യാതൊരു കാര്യവും ചർച്ചകളിൽ പറയാൻ പാടില്ല

ചർച്ചകൾ

ഫോളോ ചെയ്യുക. നിർദ്ദേശങ്ങൾ അറിയിക്കുക.

Last 30 Records

Day Members Gain % Gain
March 19, 2024 46 0 0.0%
January 29, 2024 46 0 0.0%
December 15, 2023 46 0 0.0%
November 05, 2023 46 0 0.0%
October 06, 2023 46 0 0.0%
September 06, 2023 46 0 0.0%
August 09, 2023 46 0 0.0%

Charts

Some Club Members

More Clubs