Prasanth P G on Clubhouse

Updated: Oct 10, 2023
Prasanth P G Clubhouse
691 Followers
199 Following
Jun 4, 2021 Registered
@prasanthpg Username

Bio

🙇 27-May-1985 തിങ്കളാഴ്ച വൈകുന്നേരം, കോഴിക്കോട്, വടകരയിൽ ഭൂജാതൻ ആയവൻ.

💻 കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് പഠിച്ചിറങ്ങി,
2007 മുതൽ ഒരു ലാപ്ടോപുമെടുത്ത്, സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുപ്പായവും ഇട്ടു നടക്കുന്നവൻ.

🎞️ ഒരു ദിവസം മൂന്നു സിനിമ വരെ, തിയറ്ററിൽ പോയി കണ്ട് തീർക്കുന്ന ആ പ്രത്യേക ജനുസ്സിൽ പെട്ടവൻ.

🎶 രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, വിദ്യാസാഗർ, ഇളയരാജ, എ ആർ റഹ്മാൻ എന്നിവരെ ഹൃദയത്തിൽ കുടിയിരുത്തിയവൻ.

🏏 രാഹുൽ ദ്രാവിഡിൻ്റെ കളികൾ കാണാൻ ആയി, എഞ്ചിനീയറിംഗ് പരീക്ഷകൾ scoot ചെയ്തവൻ.

❤️ ശോഭന എന്ന സ്ത്രീ സൗന്ദര്യത്തെ മതി മറന്ന് പ്രണയിച്ചവൻ.

👩‍👧29-ാമത്തെ വയസ്സിൽ, ദൈവം അമ്മയെ തിരികെ വിളിച്ച ആ രാത്രി വരെ, അമ്മയുടെ ചൂട് പറ്റി കിടന്നുറങ്ങിയവൻ.

👥 വെറും രണ്ടു മാസത്തെ ദാമ്പത്യത്തിന് ശേഷം, ഏകാന്ത ജീവിതത്തെ പുൽകിയവൻ.

Invited by: Aswin Keshav

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 10, 2023 691 +11 +1.7%
November 23, 2022 680 +9 +1.4%
September 14, 2022 671 +4 +0.6%
July 31, 2022 667 +16 +2.5%
June 24, 2022 651 -22 -3.3%
May 18, 2022 673 +1 +0.2%
April 10, 2022 672 -2 -0.3%
February 11, 2022 674 +2 +0.3%
November 28, 2021 672 +5 +0.8%
October 20, 2021 667 +3 +0.5%

Charts

Member of

More Clubhouse users