Rose Polebarber on Clubhouse

Updated: Jul 4, 2024
Rose Polebarber Clubhouse
1.5k Followers
655 Following
@polebarber Username

Bio

Insta : roseworld233

നോക്കണ്ടടാ ഉണ്ണീ... ഇതു ഞാൻ അല്ല 😀


അടുക്കാൻ നീ എന്നെ അനുവദിക്കുന്നില്ല...
അകലാൻ എനിക്കൊട്ടുമാവുന്നുമില്ല...
നിനക്ക് ചുറ്റും അതേ ഭ്രമണ പഥത്തിൽ വട്ടമിട്ടു കറങ്ങുകയാണ് ഞാൻ ഇപ്പോഴും..ഒരു ഗ്രഹം കണക്കെ...




ഓർമ്മിക്കാൻ ഒരുപാട് ഓർമ്മകൾ തന്നവരെ മറക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടായ കാര്യം




കടന്നു പോയ വഴികളും
വന്നു ചേരുന്ന മനുഷ്യരും
തന്നു പോയ സങ്കടങ്ങളും
ഇറങ്ങിപ്പോയ
സമയവുമൊക്കെ പാഠങ്ങളാണ്.....
അധികമാരും പഠിക്കാതെ
പോകുന്ന പാഠം....
എങ്ങിനെ ആവണമെന്നും
എങ്ങിനെ ആവരുത് എന്നും...






Malarnthum Malaratha Paathi
Malar Pola Valarum Vizhi Vannamae..
Vanthu Vidinthum Vidiyatha
KalaiPozhuthaga Vilaintha Kalai Annamae.
Nathiyil Vilaiyadi Kodiyil Thalai Seevi
Nadantha Ilam Thendralae..
Valar Pothigai Malar Thondri
Madurai Nagar Kandu
Polintha TamizhMandramae..
😔😔😔😔😔😔😔😔😔




പലരുമാകാം......
പലതുമാകാം.....
പക്ഷെ.....
പകരമാവില്ലെന്നു മാത്രം





നമുക്ക് വേണ്ടപ്പെട്ടവർക്ക് നമ്മെ വേണ്ടാത്ത നേരങ്ങളിൽ നമ്മളും അവരെ വേണ്ടാന്ന് കരുതുമെങ്കിലും വീണ്ടും വീണ്ടും നമ്മൾ അവരെ തേടി പോകുന്നുണ്ടെങ്കിൽ നമ്മുടെ ഹൃദയത്തിൽ അവർ അത്രയേറെ സ്ഥാനം പിടിച്ചു പറ്റിയിട്ടുണ്ടാകണം



മാറുന്നവർ ഒക്കെ മാറട്ടെ 🥀 വെറുക്കുന്നവർ ഒക്കെ വെറുത്തോട്ടെ 🌾🍂 ആരെയും ഒന്നിനും നിർബന്ധിക്കില്ല💐🌿
സ്നേഹമായാലും 🍁🌺 പരിഗണനയായാലും 🌷🌴 മനസ്സറിഞ്ഞ് തന്നാലെ 🌸🌼 അതിനൊരു അർത്ഥമുണ്ടാകൂ🪴☘️ആത്മാർഥതയുണ്ടാകൂ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 04, 2024 1,578 +1 +0.1%
May 31, 2024 1,577 +2 +0.2%
April 28, 2024 1,575 -3 -0.2%
March 18, 2024 1,578 -1 -0.1%
February 25, 2024 1,579 +1 +0.1%
February 08, 2024 1,578 +1 +0.1%
January 21, 2024 1,577 +4 +0.3%
January 05, 2024 1,573 +4 +0.3%
December 20, 2023 1,569 +2 +0.2%

Charts

Member of

More Clubhouse users