നിമിത്തങ്ങൾ തേടി നിയോഗങ്ങളിൽ കർമ്മനിരതനായി ജീവിതം തുടരുന്ന സഞ്ചാരി.
ഉപജീവനത്തിനായി Mechanic,Denter, Painterആയും Fabricator, Fitter ആയും Constructionൽ സകല പണികളും ചെയ്ത് മുന്നോട്ട്...
ഇഷ്ടങ്ങൾ എഴുതിയും, ഉൾകാഴ്ച്ചകൾ വരച്ചും,പുറംകാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തിയും സന്തോഷം കണ്ടെത്തുന്നു.
ജന്മസുകൃതം സാഫല്യമാക്കാൻ യാത്രകളെ ഇഷ്ടപ്പെടുന്നു.
ഒപ്പം നല്ല കേൾവിക്കാരനായും, കണ്ടും, കേട്ടും, പറഞ്ഞും സമൂഹത്തിൽ കഴിഞ്ഞ് കൂടുന്നു .
Invited by: Vinod Panicker
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 18, 2023 | 125 | +3 | +2.5% |
June 17, 2022 | 122 | -3 | -2.4% |
May 11, 2022 | 125 | +1 | +0.9% |
April 02, 2022 | 124 | +1 | +0.9% |
February 04, 2022 | 123 | +1 | +0.9% |
October 12, 2021 | 122 | -3 | -2.4% |
September 04, 2021 | 125 | +118 | +1,685.8% |