Awake India on Clubhouse

Awake India Clubhouse
87 Members
Updated: Feb 24, 2024

Description

ദിശാബോധം നൽകാനും....
ദിശാബോധം നേടാനും....

"ലോകത്തിൽ ഒരു രാഷ്ട്രത്തിനും ഹിന്ദുരാഷ്ട്രത്തിൻ്റെ അനർഗള ജീവിതവും അഭംഗുരവൃദ്ധിയും അവകാശപ്പെടാൻ സാധ്യമല്ല. ഹിന്ദുരാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായ രാഷ്ട്രമല്ല. അത് ഉടമ്പടിയിൽ നിന്നും ഉടൽപൂണ്ടതല്ല. സന്ധിയിൽ നിന്നും സംജാതമായതല്ല. കടലാസ്സുകൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല. മുന്നും പിന്നുമില്ലാത്ത മുട്ടുശാന്തിയല്ല. ഈ മണ്ണിൽ വളർന്ന ഒന്നാണത്. അതിൻ്റെ വേരുകൾ ഈ മണ്ണിൽ ആഴത്തിലും പരപ്പിലും പടർന്നു പറ്റിച്ചേർന്നിരിക്കുന്നു. മുസ്ലീങ്ങളെയോ ലോകത്തിൽ മറ്റാരേയോ വെറുക്കാനോ വിരട്ടാനോ കണ്ടുപിടിച്ച കൽപനാസൃഷ്ടിയല്ല ഹിന്ദുരാഷ്ട്രം - അതാണെങ്കിൽ നമ്മുടെ വടക്കൻ അതിർത്തിയിലെ ഹിമാലയം പോലെ അതിദൃഢവും അതിഗംഭീരവുമായ യാഥാർഥ്യമാണ് ".
ശ്രീ വിനായക ദാമോദർ സവർക്കർ

Last 30 Records

Day Members Gain % Gain
February 24, 2024 87 0 0.0%
January 10, 2024 87 0 0.0%
November 26, 2023 87 0 0.0%
October 23, 2023 87 0 0.0%
September 23, 2023 87 0 0.0%
August 25, 2023 87 0 0.0%
July 22, 2023 87 0 0.0%
June 27, 2023 87 0 0.0%
March 24, 2023 87 0 0.0%
March 08, 2023 87 0 0.0%
February 21, 2022 87 -2 -2.3%

Charts

Some Club Members

More Clubs