"വിരൽ തുമ്പിൽ നിന്നുതിരുന്ന സ്നേഹാക്ഷരം,
വിശ്വമാകെയറിവിന്റ, ദേവ പദം,.
അക്ഷരം കൊണ്ടെന്നെ, അറിവമൃതൂട്ടിയ, ഗുരു വര്യ ശ്രേഷ്ഠർക്കു തിരു വന്ദനം,.
അരുമയാമമ്മയ്ക് ഗുരു വന്ദനം "
. നൗഫൽ പി ഉള്ളിയേരി
https://youtu.be/3ope8grKpIM Please Watch Share n Comments
Musician
Lyricist
Actor
"ഏകാന്തതയോടാണ് എനിക്ക് പ്രണയം, മൗനമാണ് എന്റെ സംഗീതം..."
നോവിൻ വിങ്ങൽ കൊണ്ടു ഞാൻ
നോക്കും ദൂരെ വിണ്ണിലായ്,
ഓരോ രാവും, പാതി മയങ്ങും
താരക കൂട്ടിലെ ചന്ദിരനെ,.....