Hi.,
This is my a social service Facebook
group, not a company or agent
Happy to Help people
💝 Pravasi Matrimonial 💝
*ഞങ്ങളുടെ സർവീസ് *
1) എല്ലാ മാട്രിമോണിയൽ പരസ്യങ്ങൾ Free ആയി approve ചെയ്യുന്നതായിരിക്കും ,
2)സ്വന്തം Facebook ID യിൽ നിന്നും പോസ്റ്റ് ചെയ്യുവാൻ മടിയുള്ളവർ,
ഞങ്ങളുടെ fb ID യിൽ നിന്നും നിങ്ങളുടെ നിർദേശ പ്രകാരം profile പോസ്റ്റ് ചെയ്തു തരുന്നതായിരിക്കും,
3) ഒരോ പോസ്റ്റിനും protection ഉണ്ടായിരിക്കുന്നതായിരിക്കും
നിങ്ങളെ ശല്യം ചെയ്യുന്ന അനാവശ്യ Comment , അത്തരം മെമ്പറെ ഈ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതായിരിക്കും .
4) Group Admin ആയിട്ടോ members ആയിട്ടോ ,യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ല .,
5) ഗ്രൂപ്പ് വഴി വിഹാഹം നടന്നാൽ , commission തുക
നിങ്ങളുടെ സ്വന്തം നാട്ടിലെ
30 വയസുകഴിഞ്ഞ വിവാഹ പ്രായമായ, പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് നിങ്ങളാൽ കൊണ്ട് കഴിയാവുന്ന സഹായം നൽകുവാൻ ബാധ്യസ്ഥരാണ്.
(ഈ ഗ്രൂപ്പ് കൊണ്ട് 2 പേർക്കും സഹായം ലഭിക്കുന്നതായിരിക്കും )
6) നിങ്ങളുടെ അഭിപ്രായങ്ങളും പരാതികളും ഞങ്ങൾ മാനിക്കുകയും പരിഹരിക്കുകയും ചെയ്യും
Join now 👇🏻
https://www.facebook.com/groups/expatriatesmatrimonial/
Clubhouse Topic :-
1) സ്ത്രീധന രഹിത കേരളം
2) ഹിന്ദുക്കൾ നാം ഒന്നാണോ
(caste no bar system
3) വിദ്യാഭ്യാസ വായിപ്പയുടെ പേരിൽ
വിവാഹം മുടങ്ങിപ്പോയ പെൺകുട്ടികൾ
4) Arranged marriage is a best
Business deal
5) ലൗ ജിഹാദ്
☪️🕉✝️