Nithin T P on Clubhouse

Updated: Jul 5, 2023
Nithin T P Clubhouse
44 Followers
109 Following
@nithintp84 Username

Bio

Artist | Thinker | Patriot | Enthusiast

ട്രിവാൻഡ്രം ഫൈൻ ആർട്സ് കോളേജിൽ പഠിച്ചു, ഇപ്പോൾ ഗ്രാഫിക് ഡിസൈനർ ആയി ഇൻഫോസിസ് ൽ ജോലി ചെയ്യുന്നു, ചിത്രകാരൻ ആണ്, തരക്കേടില്ലാതെ പാടും, വായന ഇഷ്ടമാണ്, യാത്ര ഇഷ്ടമാണ്, വിവിധ ഭാഷ സിനിമകൾ കാണും, കൊറിയൻ സിനിമകളോട് കൂടുതൽ താല്പര്യം. എല്ലാ ഭാഷയിലുമുള്ള മ്യൂസിക്കും കേൾക്കും. ക്ലാസിക്കൽ മ്യൂസിക്കും ഗസലുകളുമാണ് പ്രിയമെങ്കിലും മൂട് അനുസരിച്ചു എല്ലാ സംഗീതവും ആസ്വദിക്കും... ഏതു വിഷയങ്ങളെക്കുറിച്ചും ചർച്ചകളിൽ ഏർപ്പെടാൻ വളരെ ഇഷ്ടമാണ്, പരദൂഷണം, അഹങ്കാരം, അത്യാഗ്രഹം, അസൂയ മുതലായവ ഇഷ്ടമല്ലാത്ത വിഷയങ്ങൾ...

Member of

More Clubhouse users