Nimisha Nimmi on Clubhouse

Updated: Dec 6, 2023
Nimisha Nimmi Clubhouse
112 Followers
135 Following
@nimishanimmi Username

Bio

മാറ്റങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതുണ്ട് പലതും....മാറ്റങ്ങൾക്കടിമയായവർക്കിടയിൽ എന്നിലെ മാറ്റം മാത്രം എന്തേ ഒരതിശയം???
മാറിയെന്നു തോന്നും വിധം വെറും തോന്നലുകളെ കൂട്ടുപിടിക്കുമ്പോഴും പലതും മറന്നില്ല എന്ന അനശ്വര സത്യത്തെ മറയ്ക്കുവാൻ വരികളുടെ കൂട്ടു തേടി എത്തേണ്ടി വന്നിരിക്കുന്നു ഇന്നെനിക്ക്...അല്ല എത്തിച്ചതാണെന്നെ ഇവിടെ .എന്നെ ചേർത്തുപിടിച്ചു,. ദ്രവിച്ചു പോയെന്നു ഞാൻ കരുതിയ പലതും മിഥ്യയാണെന്ന തിരിച്ചറിവുണർത്തി വറ്റിവരണ്ട മഷിക്കുപ്പിയിലേക്ക് മഷി നിറച്ച് എന്നിലെ എന്നെ ഉലയാതെ കൊണ്ടു പോകാൻ നിന്നോളമൊരാൾക്കുമിനിയാകില്ല...ഞാൻ ഞാനല്ല എന്നൊരായിരം തവണ ആവർത്തിച്ചു പറഞ്ഞിട്ടും എന്നിലെ എന്നെ തിരിച്ചു തന്ന നീയെന്ന ആത്മസൗഹൃതത്തിനു തിരിച്ചു എന്നിലെ കടപ്പാടുണർത്തിക്കൊണ്ട് എന്നിലെ മഷിത്തുമ്പ് അടുത്തൊരു പിറവിക്കായി ചലിച്ചു തുടങ്ങിയിരിക്കുന്നു....📝

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 06, 2023 112 0 0.0%
July 17, 2022 112 +1 +1.0%
June 10, 2022 111 -5 -4.4%
May 04, 2022 116 +1 +0.9%
December 21, 2021 115 +1 +0.9%

Charts

Member of

More Clubhouse users