🇮🇳MEDICO🩺
Dance ❤
I dont want a perfect life.. I just want a happy life❤
Banglure🔄trivandrum
ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം... ഓർമിക്കണം എന്ന വാക്ക് മാത്രം.. നാളെ പ്രതീക്ഷ തൻ കുങ്കുമ പൂവിൽ ..നാം കടം കൊള്ളുന്നതിത്ര മാത്രം.. ❣️❣️
- രേണുക ❣️
കാലം ഇനിയും ഉരുളും വിഷു വരും.. വർഷം വരും തിരുവോണം വരും... പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം ❣️❣️
🚩🚩🚩🚩🚩🚩🚩🚩
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്ക് ഇനി ഏതു സ്വർഗം വിളിച്ചാലും.. 🥰🥰🥰
വരും ജന്മം ഉണ്ടെങ്കിൽ ഈ പൂമരം.. നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും ❣️
സഖാവിന്റെ സഖി ❣️
🥰🥰🥰🥰🥰🥰🥰🥰
ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം.. എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ..... ഒരു മധുരമായ് എന്നും ഓർത്തു വയ്ക്കാം.. ചാരു ഹൃദയാഭി ലാഷമായ് ചേർത്തു വയ്ക്കാം 🥰🥰
ദുഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ നിർബന്ധ ജീവിതം ആർക്കു വേണ്ടി.... ❣️❣️❣️❣️