*ഹൃദയഗീതം* on Clubhouse

*ഹൃദയഗീതം* Clubhouse
570 Members
Updated: May 21, 2024

Description

*നല്ല നല്ല പാട്ടുകളും മാന്യമായ ചർച്ചയുമായി പരസ്പരം തെറി പറയാതെ ഒരല്പ നേരം നമുക്ക് ഇവിടെ കൂടാം*
🎻🎼🎸🎹🎷🥁🎤
*ഇവിടെ ജാതി മതം രാഷ്ട്രീയം ഇവയെ പറ്റി ഉള്ള യാതൊരു സംസാരവും അനുവദിക്കില്ല*
📣📣📣
*അശ്ലീല ചുവയുള്ള വാക്കുകളോ സംസാരമോ ഇവിടെ പാടില്ല*
❌️❌️❌️
*മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയുന്ന മാന്യമായി പെരുമാറാൻ അറിയുന്ന ആർക്കും സുസ്വാഗതം*
🙏🙏🙏
*വരുന്നവർ ദയവ് ചെയ്തു ക്ലബ്‌ ഫോളോ ചെയ്‌താൽ ഇവിടെ എന്നും വന്ന് നല്ലൊരു സൗഹൃദം നമുക്ക് പടുത്തുയർത്താം*
❤️❤️❤️

NB: തെറി പറഞ്ഞാൽ റിമൂവ് അടിക്കും , മോഡ് അഡ്മിൻ സ് നു മാത്രം ആരിക്കും

Last 30 Records

Day Members Gain % Gain
May 21, 2024 570 +7 +1.3%
March 02, 2024 563 +6 +1.1%
January 12, 2024 557 +3 +0.6%
November 28, 2023 554 +2 +0.4%
October 24, 2023 552 +1 +0.2%
September 24, 2023 551 +6 +1.2%
August 26, 2023 545 -1 -0.2%

Charts

Some Club Members

More Clubs