ഇടവേളകളില്ലാതെ ചില സ്വപ്നങ്ങൾ... ❤️🥰🥰
.
.
.
.
.
.
. എഴുതാനുള്ളത് മുഴുവിക്കുന്നില്ല.. ചിലതിനിയും എഴുതിയില്ലെങ്കിൽ അത്രത്തോളം ഭംഗി കിട്ടിയാലോ!??🥰
......Love my self..... 😘🥰
..
.
...
...
..
എഴുതുന്നുണ്ട് ഒരുന്നൂറായിരംവട്ടം മനസ്സിൽ....ആരും അറിയാത്ത എന്നെ വർണ്ണികുന്നുമുണ്ട് കുന്നോളം....
എന്ന് ✍🏼
(എനിക് വേണ്ടി മാത്രം ♥️)
..
.
.
.
.
.
I am slowly learning that some people are not good for me, no matter how much i love them. I deserve someone who is gentle and kind, because my soul is tired.realising that i reserve something good is one of the first steps....
Michelle (why i need to say goodbye)
ഞാൻ എന്നെ കണ്ടെത്തിയതിൽ പിന്നെ,
എനിക്ക് പ്രണയിക്കാൻ മറ്റൊരു ഹൃദയത്തെ കണ്ടെത്താൻ തോന്നിയതില്ല!
വേറെ ഒരു ഹൃദയം കണ്ടതുമില്ല ❤️
.....
....
....
ഭ്രാന്തമാണെന്ന് വലിച്ചെറിഞ്ഞ നിന്നോട് എനിക്കൊതിരി ഇഷ്ടം തോന്നിയതെന്താവും?!
ചുവന്ന നിന്റെ ഭംഗിയോ!?
മറ്റുള്ളവർക്ക് നീ ചിരിയായി തോന്നിയത് കൊണ്ടോ?!
❤️🌺ചെമ്പരത്തി 🥰😘
..
..
..
..
..
🏫malappuram♥️
👧Women's day girl❤️
...
...
....
....
...
* Thalassophile❤️🌊
* Philophibia💔🙁
* Melophile🥰🎧
* Dendrophile❤️🌿☘️
* Anthophile ❤️🌺🌺
* Arctophile❤️🐼dingu😘
..
...
...
....
......
വലിച്ചെറിയപ്പെട്ട ഹൃദയം പോലെത്തന്നെ വാക്കുകൾക്കും... ഭാരം കൂടും, കൂടെ ഇടക് ഭാരം കുറയുക തന്നെ ചെയ്യാം 🥰
..
...
...
..
.. ഇപ്പോ എനിക്കു വേണ്ടി സംസാരിക്കാൻ ഞാൻ തന്നെ ധാരാളം..
മറിച്ചു ഞാനെന്നൊരാളിൽ മൗനം വന്നെങ്കിൽ
പറയാൻ ഞാൻ കണ്ടു പിടിച്ച മൗനത്തിൻ ഭാഷ തന്നെ ധാരാളം ❤️♥️
...
...
...
....
എനിക്ക് സ്വന്തമായ ഞാൻ 🥰❤️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 21, 2023 | 328 | -7 | -2.1% |
October 29, 2022 | 335 | -4 | -1.2% |
August 25, 2022 | 339 | +50 | +17.4% |
July 19, 2022 | 289 | +21 | +7.9% |
May 06, 2022 | 268 | -1 | -0.4% |
March 28, 2022 | 269 | +8 | +3.1% |
January 30, 2022 | 261 | +1 | +0.4% |
December 23, 2021 | 260 | -3 | -1.2% |
November 15, 2021 | 263 | +256 | +3,657.2% |