ACK ibrahim on Clubhouse

Updated: Jan 4, 2024
ACK ibrahim Clubhouse
810 Followers
124 Following
@natureloc_plus Username

Bio

OWNER | FOUNDER
NATURELOC PLUS®️

INDIA 🇮🇳
UNITED ARAB EMIRATES 🇦🇪


UAE : +971 502964700(watsapp )
Mail ID: [email protected]

CO FOUNDER | SUNEERA KP

IND :
Mail : [email protected]


N͜͡a͜͡t͜͡u͜͡r͜͡a͜͡l͜͡ h͜͡o͜͡m͜͡e͜͡m͜͡a͜͡d͜͡e͜͡ S͜͡k͜͡i͜͡n͜͡ C͜͡a͜͡r͜͡e͜͡
&
N͜͡a͜͡t͜͡u͜͡r͜͡a͜͡l͜͡ H͜͡o͜͡m͜͡e͜͡m͜͡a͜͡d͜͡e͜͡ H͜͡a͜͡i͜͡r͜͡ C͜͡a͜͡r͜͡e͜͡

ഓരോ ദിനങ്ങളും കൊഴിയുന്നതിനനുസരിച്ചു വ്യക്തികളുടെ ചിന്തകളും കാഴ്ചപ്പാടുകളും സൗന്ദര്യങ്ങളും മാറുകയാണ്. മാറ്റപ്പെടാത്ത പ്രകൃതിയുടെ തനിമയും നന്മയും ഇഴചേർന്ന് നമുക്കൊരു സംരക്ഷണ വലയം തന്നെ തീർക്കാം, നമ്മുടെ ആകർഷക വ്യക്തിത്വത്തിലേക്ക് .....

“ആയുർവേദം”

“ആയുർവേദം എന്താണ്? “
ധർമ്മവും ,അർത്ഥവും ,കാമവും ,മോക്ഷവും .ജീവിതത്തിൽ ഈ നാല് അവസ്ഥയിൽ കൂടിയാണ് മനുഷ്യൻ കടന്നു പോകുന്നത്. ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ അതിനെ ആരോഗ്യത്തോടെ നിലനിർത്താൻ വേണ്ടിയുള്ള ഒരു ശാസ്ത്രശാഖയാണ് അതിലുപരി ജീവിത ശാഖയാണ് ആയുർവേദം. ആയുർവേദത്തിൽ അടിസ്ഥാനം ശാഖ വേദങ്ങളാണ്. ഭാരതീയ ചികിത്സാ ശാസ്ത്രമായ ആയുർവേദം അഥർവ വേദത്തിലെ ഉപവേദമാണ്. ആധുനികം എന്ന് കരുതപ്പെടുന്ന പല ചികിത്സാ സമ്പ്രദായങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ ഉണ്ടായിരുന്നുവെന്നതിനു തെളിവാണ് ആയുർവേദം. ആയുർവേദത്തിന് പിറവി ബ്രഹ്മാവിൽ നിന്നാണെന്ന് വിശ്വസിക്കുന്നു. ബ്രഹ്മാവിൽ നിന്നും ഇന്ദ്രൻസ്വന്തമാക്കിയ വിദ്യ ഭരദ്വജ മഹർഷിക്ക് ഉപദേശിച്ചുകൊടുത്തു. അദ്ദേഹത്തിൽനിന്ന് അതു ധന്വന്തിരിയിലെത്തി. ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത് ധന്വന്തര മഹർഷിയെയാണ്. പിന്നീട് ഒട്ടേറെ മഹർഷിമാരുടെ അറിവുകളും ചേർത്താണ് ആയുർവേദം ഇന്നത്തെ അവസ്ഥയിലെത്തിയത്... Part(1)


"Nature at it’s best. NATURELOC PLUS®️ brings the most aromatic and quality natural products to your home....
We are bound to deliver quality with the essence of Nature....
We are here to Rejuvenate your inner soul with Natureloc Plus..💖💝

എഴുത്തതിനോടാണോ ഇഷ്ടം അറിയില്ല ?
വായനയോടാണോ ഇഷ്ടം അതും അറിയില്ല ?
ഇഷ്ടങ്ങൾ മറച്ചു വെച്ച് ജീവിക്കാൻ മറന്നു പോയ ഒരതിഥി ...! ❤️
🤞❤️‍🔥❤️‍🔥🥰

Member of

More Clubhouse users