നമ്മൾ മറ്റൊരാളുടെ ഹൃദയത്തിലും, ചിന്തകളിലും, പ്രാർത്ഥനകളിലും*
എത്തിയാൽ അവിടം അല്ലെ ലോകത്തിലെ
അതിമനോഹരമായ
സ്ഥലങ്ങൾ??? 😍😍
മരണമേ.....😔😔😔
നിന്നെ പ്രണയിക്കുന്നതല്ലേ മനുഷരെ പ്രണയിക്കുന്നതിനേക്കാൾ ഉത്തമം... നീയാകുമ്പോ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ട് വരുമെന്ന് ഉറപ്പുണ്ട്.. വന്നാലും ഉപേക്ഷിച്ചു പോകില്ലെന്നും...നമ്മൾ വിളിക്കുമ്പോ വരാമെന്നു പറഞ്ഞു വരാതെ പറ്റിക്കില്ലാത്ത വിശ്വസിക്കാൻ കൊള്ളാവുന്ന പ്രണയം.... നീയാണ് ശരി... നീ മാത്രം ആണ് ശരി.... 😔😔😔
🇳🇪 💞 🇧🇭
"🧚നിന്നെ കേൾക്കാനും കാണാനും പെരുത്തിഷ്ടം...
നിന്റെ സ്വരം അതിലേറെ ഇഷ്ടം നിന്നോടും ഏറെ ഇഷ്ടം .... നിന്റെ കണ്ണിലെ കടലാഴങ്ങളിൽ എനിക്ക് മുങ്ങി മരിക്കണം എന്ന് ആഗ്രഹം...
നീയാണെന്റെ സ്വർഗം... ആ സ്വർഗ്ഗത്തിലെ ഒരു കട്ടുറുമ്പ്🦗 ആയി ഞാനുമുണ്ട് കൂടെ എന്നും എപ്പോഴും.......
പറയാതെ പോയ പ്രണയം പൂവിടാത്ത പാരിജാതം പോലെയെങ്കിൽ പറഞ്ഞ പ്രണയം കൊഴിഞ്ഞു വീണ പാരിജാതമോ????
🗣️ വാക്കുകൾ... അത് പോലെ തന്നെ സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി
താക്കോലുകൾ
പോലെയാണ്
തുറക്കാത്ത
ഏത് ഹൃദയത്തിന്റെ
വാതിലും
തുറക്കുവാൻ അതിനാകും
വീണ്ടുമൊരിക്കലും
തിരിച്ചു കയറാൻ
കഴിയാത്ത വിധം നമ്മുടെ ക്രൂരമായ വാക്കുകൾ കൊണ്ട് അത് പൂട്ടുവാനും.... 😆😆😆
ഒറ്റപെടലിന്റെയും ശൂന്യതയുടെയും നടുവിലൂടെ പിന്നിട്ട ഇരുണ്ട ഭൂതകാലത്തിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലുകൾ എന്നെ വേട്ടയാടുന്നുണ്ടെങ്കിലും ഉറച്ച കാൽവെപ്പോടെ ലോകത്തിന്റെ നെറുകയിലൂടെ ഞാൻ നടക്കുന്നു .
ഈ ഏകാന്തത എന്നെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും , നഷ്ടപെട്ട എന്റെ സ്വപ്നങ്ങളും ജീവിതവും എനിക്ക് തിരിച്ചു പിടിച്ചു ഈ ലോകത്തെ നോക്കി ഉറക്കെ അട്ടഹസിക്കണം ഞാൻ തന്നെയാണ് എന്റെ ഹീറോ... ഞാൻ മാത്രം.........💖
ബന്ധങ്ങൾ പരസ്പരം മനസ്സിലാക്കാൻ കഴിയുന്നത് മഹാ ഭാഗ്യം തന്നെ അല്ലേ!!!
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 21, 2024 | 2,181 | +2 | +0.1% |
May 19, 2024 | 2,179 | +1 | +0.1% |
March 12, 2024 | 2,178 | +1 | +0.1% |
February 01, 2024 | 2,177 | +3 | +0.2% |
January 15, 2024 | 2,174 | +1 | +0.1% |
December 30, 2023 | 2,173 | +1 | +0.1% |
November 29, 2023 | 2,172 | +5 | +0.3% |
November 06, 2023 | 2,167 | -33 | -1.5% |
November 25, 2021 | 2,200 | +100 | +4.8% |
November 05, 2021 | 2,100 | +100 | +5.0% |