ഹൃദയത്തോട് ചേർത്ത് വച്ചതോന്നും അടർത്തി മാറ്റുവാൻ കഴിയില്ല..
എന്നാൽ അർഹത ഇല്ലെന്ന് സ്വയം തിരിച്ചറിയുന്ന നിമിഷത്തിൽ മൗനമായി
അടർന്ന് മാറിയേകണം. .
ആർക്കും വേണ്ടാത്ത ..
ഒരു പ്രയോജനവും ഇല്ലാത്ത ..
തൻ്റെ സ്നേഹത്തിൻ്റെ പേരിൽ ..
ആരെയും വേദനിപ്പിക്കാതെ..
ആർക്കും ശല്യം ആവാതെ.
ഒഴിഞ്ഞ് പോയേകണം ...
അങ്ങ് ദൂരേക്ക് . .
നമ്മുടെ നിഴൽ പോലും അവരുടെ...
അടുത്ത് വീഴാത്ത..
വിധം...
ദൂരേക്ക്
ഇരുളിൻ്റെ ഉള്ളറകളിലേക്ക് .
അപ്പൊൾ...
ആ നിഴലും ഉണ്ടാകില്ലല്ലോ..
ആരെയും വേദനിപ്പിക്കാൻ...
എന്റെ ഉള്ളിലെ നിന്നോടുള്ള എന്റെ അതിരുവിട്ട സ്നേഹം എന്നത് നിന്റെ സ്നേഹം തിരിച്ചു പ്രതീക്ഷിക്കുക എന്നതല്ല അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെ അന്നൊരുവാക്കിൽ മാഞ്ഞുപോയി..
എന്നിട്ടും നിന്നെ ഞാൻ വിട്ടുപോകാതെ ഒട്ടിച്ചേർന്നിരിക്കാൻ ആഗ്രഹിക്കുന്നത് എന്തെന്നറിഞ്ഞിട്ടുണ്ടോ എപ്പോളെങ്കിലും..
എന്റെ സ്നേഹത്തേക്കലുപരി
നിന്റെ ഇഷ്ടങ്ങൾക്കും...
സ്വപ്നങ്ങൾക്ക്കും ചിറക്കുകൾ നൽകി നിന്നെ വാനോളം ഉയർത്താൻ..
അങ്ങനെ നീ പറന്നുയരുമ്പോൾ
നിന്റെ കണ്ണുകളിൽ കാണുന്ന ആ തിളക്കം കാണാൻ..
വേണ്ടി മാത്രം ആണ്...
ശേഷം ഞാൻ മടങ്ങും..
നിന്നിൽ നിന്നും...
ഒരിക്കലും തിരിച്ചു മടങ്ങി വരവില്ലാത്തിടത്തേക്ക്..
ഒരുപക്ഷേ..
അന്നുമാത്രം ആയിരിക്കും
നിന്നിൽ ഞാൻ എത്രമാത്രം ആഴത്തിലിറങ്ങിയിരിക്കുന്നത് എന്നുള്ള സത്യം തിരിച്ചറിയുന്നതും..
അവളുടെ കുസൃതിയും കുറുമ്പും പരാതിയും പരിഭവങ്ങളും പിണക്കങ്ങളും ദേഷ്യവും സങ്കടവും കുശുമ്പും എല്ലാം തന്നെ പ്രകടിപ്പിക്കുന്നതും പങ്ക് വെക്കുന്നതും അവൾക്ക് ഏറ്റവും അടുപ്പം ഉള്ളവരോട് മാത്രമായിരിക്കും...
നിങ്ങളുടെ പിന്നാലെ തന്നെ കൂടിപലപ്പോഴും നിങ്ങൾക്ക് ഒരു ശല്യമായ്അവൾ മാറുന്നുണ്ടെങ്കിൽ...
അത്രമേൽ സ്വാതന്ത്ര്യം അവൾനിങ്ങളിൽ എടുക്കുന്നുണ്ടെങ്കിൽ
അതിന് ഒരർത്ഥമേയുള്ളൂ...
അവൾക്ക് നിങ്ങളോട്
അത്രയേറെ ഇഷ്ടം ഉണ്ടെന്ന്
പറയാതെ പറയുകയല്ലേ അവൾ!
ആ ജീവിതത്തിൽ നിങ്ങൾക്ക് അത്രയും പ്രാധാന്യം ഉണ്ടെന്നതിന്റെ സ്പഷ്ടമായ തെളിവുകളാണ് അവളുടെ കുറുമ്പും ദേഷ്യവും പരിഭവും പരാതിയും പിണക്കവും എല്ലാം..കൊച്ച് കൊച്ച് ആഗ്രഹങ്ങൾ സാധിച്ചു കിട്ടാത്തതിനേക്കാൾ അവളെ നോവിപ്പിക്കുക അവളോടുള്ള നിങ്ങളുടെ അവഗണന ആയിരിക്കും...
അവഗണനയുടെ മുള്ളുകൾ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന
ആ നിമിഷംആ കണ്ണുകൾ ഈറനണിയുന്നതും ഉള്ളുരുകുന്നതും
ആ നിമിഷം തന്നെ ആയിരിക്കും...
തന്റെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തിൽ മനസ്സിന്റെ കടിഞ്ഞാൺ വിട്ട് അവൾ പൊട്ടിത്തെറിച്ചെന്നും വരാംഅവഗണന കൊണ്ട് മുറിവേൽക്കുമ്പോൾ വേദനയുടെ ആഴവും വളരെ വലുത് തന്നെ ആയിരിക്കും...
ആ വേളയിൽ അവളെ ഒന്ന് ചേർത്ത് നിർത്തി,അവളുടെ മുടിയിഴകൾ പതിയെ തലോടി,പെയ്യുവാൻ മടിച്ചു നിൽക്കുന്ന ആ കണ്ണുകളിൽ ഒരു സ്നേഹചുംബനം നൽകി നോക്കൂ!!ആ കണ്ണുകളിൽ നിന്ന് ചാലിച്ചിട്ടിറങ്ങുന്ന കണ്ണുനീരിൻ ഉപ്പ് രസത്തിലൂടെനൊമ്പരത്താൽപിടയുന്ന അവളുടെ ഹൃദയമിടിപ്പും നെഞ്ചിന്റെ നീറ്റലും നിങ്ങളോടുള്ള അവളുടെഅളവറ്റസ്നേത്തിന്റെആഴവുംകളങ്കമേതുമിത്ത ആത്മാവിൻ തുടിപ്പും...
അറിയാം
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
February 20, 2024 | 1,135 | +1 | +0.1% |
January 16, 2024 | 1,134 | +2 | +0.2% |
December 31, 2023 | 1,132 | -1 | -0.1% |
November 06, 2023 | 1,133 | +2 | +0.2% |
October 28, 2023 | 1,131 | +1 | +0.1% |
October 03, 2023 | 1,130 | -1 | -0.1% |
September 17, 2023 | 1,131 | +2 | +0.2% |
September 10, 2023 | 1,129 | +2 | +0.2% |
August 22, 2023 | 1,127 | +27 | +2.5% |
May 28, 2022 | 1,100 | -100 | -8.4% |