പ്രണയം തൂലികയോട് 🥰
പിന്നെ നിന്നോടും.... 💕
🍂🍂വരികളിൽ വർണ്ണിക്കാൻ ആവുമോ ജീവനേ നിന്നെ...
പാതിയും നീയായ് നിറഞ്ഞെൻ്റെ ജീവൻ ....
ഇരുട്ടിലെ വെളിച്ചത്തിൽ തിരഞ്ഞു നിന്നെ ഞാൻ..
വെളിച്ചവും നിയെന്ന തിരിച്ചറിവ് തന്നതും ഇരുട്ട്..
മണ്ണിലെ മണമായി ഞാൻ മാറുമ്പോൾ
എന്നിലെ കുളിരായി നി തഴുകുന്നു...
മിഴിയിലെ വഴികൾ ഇരുളാവുമ്പോൾ എന്നിലെ വഴികൾ നീയാവുന്നു
സ്നേഹമേ തലോടൂ എന്നെ
നിന്നിലെ കുഞ്ഞായി ഉറക്കൂ
തരാട്ടുവാൻ എത്തിതാ നിൻ
മടിതട്ടിൽ ഉറക്കിടു നിൻ കൈകുഞ്ഞിആയി എന്നെ..🍂🍂
❤️❤️❤️
… 🥀We all need that someone
Who gets you like no one else
Right when you need it the most
We all need a soul to rely on
A shoulder to cry on
A friend through the highs and the lows🥀...
*•.¸♡ ♡¸.•**•.¸♡ ♡¸.•**•.¸♡ ♡¸.•*
𝐓𝐞𝐚𝐦 ▄︻デO̷n̷c̷e̷ ̷u̷p̷o̷n̷ ̷a̷ ̷t̷i̷m̷e̷══━一
*•.¸♡ ♡¸.•**•.¸♡ ♡¸.•**•.¸♡ ♡¸.•*
❤️❤️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 12, 2023 | 740 | +649 | +713.2% |