Singer|Writer|Social Activist
🎤🎶🎧🎼🎻✒✒✒🚩🚩🚩
"ജീവിതകനലിൽ
ചവിട്ടിപ്പായുന്ന മനസ്സിൻറെ അശ്വമേധം"
🐎🐎🐎🐎🐎🐎🐎🐎🐎🐎
ഞാൻ മുണ്ടയ്ക്കൽ രാധാകൃഷ്ണൻ.🎶
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കും പെരുമ്പാവൂരിനും മധ്യേയുള്ള ഹരിതാഭമായ ഒരു ഗ്രാമ-വാസി! 🎶പാട്ട് , കഥ, കവിത, യാത്രകൾ, കണ്ണാടി പ്രതിബിംബങ്ങൾ പോലെയുള്ള നല്ല സൗഹൃദങ്ങൾ, ഈശ്വര ചിന്ത, വാക്കിലും സത്യത്തിലും ഉള്ള വിശ്വാസം, ഇതൊക്കെ അടിയുറച്ചു വിശ്വസിക്കുന്നു!പത്തു വർഷത്തെ ഗൾഫ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ അമ്മയോടും ഭാര്യയോടും മകളോടും ഒപ്പം
മഴവെള്ളത്തിൽ ഒഴുകിപ്പോയ ഒരു കളിപ്പാട്ടം തിരിച്ചു കിട്ടിയ കൊച്ചുകുട്ടിയുടെ ചെറിയ സന്തോഷങ്ങൾ പോലെ ജീവിക്കുന്നു.😊
പറഞ്ഞുവരുമ്പോൾ മുണ്ടയ്ക്കൽ ശേഖരൻറെ ആരാണെന്ന് ചിലരെങ്കിലും ചോദിക്കാൻ സാധ്യത ഉണ്ടല്ലോ, ആരുമല്ല വെറും പാവം, മാനത്ത് ഇടിവെട്ടുമ്പോൾ പേടിക്കുകയും നീർക്കോലി പാമ്പിനെ കാണുമ്പോൾ ഓടുകയും ചെയ്യുന്ന എനിക്ക് ഒരു ഉറുമ്പിനെ പോലും കണ്ണുരുട്ടി പേടിപ്പിക്കാൻ അറിയില്ല 😫
അരച്ചു നോക്കിയാലും ഉരച്ചു നോക്കിയാലും എൻറെ ഉള്ളിൽ സ്നേഹം മാത്രമേയുള്ളൂ !💖
അത് പ്രകൃതിയോടും പ്രപഞ്ചത്തോടും മനുഷ്യനോടും ഒരേപോലെ !! 😊പ്രതീക്ഷകളുടെ ഭാസുര ജ്യോതി എല്ലാടവും പരക്കട്ടെ 🎶💕എല്ലാവർക്കും സ്നേഹാശംസകൾ
❣❣❣❣❣❣❣❣❣❣❣❣
Follow me on:- Facebook, Instagram,Smule,Telegram
"Mundackal Radhakrishnan"
New Album:- Naadasouparnnika
https://youtu.be/X0eSFQfDqTI
Invited by: Vishal Prakash
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 30, 2023 | 928 | +105 | +12.8% |
November 20, 2022 | 823 | +21 | +2.7% |
September 10, 2022 | 802 | +1 | +0.2% |
July 30, 2022 | 801 | +16 | +2.1% |
June 23, 2022 | 785 | +13 | +1.7% |
May 16, 2022 | 772 | +19 | +2.6% |
April 08, 2022 | 753 | +32 | +4.5% |
February 09, 2022 | 721 | +41 | +6.1% |
January 02, 2022 | 680 | +20 | +3.1% |
November 26, 2021 | 660 | +47 | +7.7% |