എഴുത്തുകാരൻ ,വിവർത്തകൻ, മുൻ ഡയറക്ടർ KVIB.
സബ് എഡിറ്റർ, സാഹിത്യസംഘം മാസിക.
ചാലാപ്പള്ളിക്കാരൻ
താമസം വട്ടിയൂർക്കാവിൽ
@98465 88899
പുസ്തകങ്ങൾ
1. ആരുടേതുമല്ലാത്ത ഭൂമി
2. ആത്മകഥ പോലെ അക്കിര കുറോസവ
3. ഇന്ത്യാ ചരിത്രവും ചരിത്രകാരന്മാരും
4. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആദ്യകാല ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ
5. ബുദ്ധിസം
6. പെരിയാറും അംബദ്കറും
7. ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ്ണ പ്രഷ്യൻ അധിനിവേശവും
8. സാമൂഹ്യ പരിഷ്കരണമോ സാമൂഹ്യ വിപ്ളവമോ
9. ഹിന്ദുമതവും ദ്രാവിഢരും.
10 ചില ബ്രിട്ടീഷിന്ത്യാ ചരിത്രകാരന്മാർ
11. കരിമൺകുളം കാഴ്ചകൾ (അച്ചടി. )
നീയും ഞാനും.
ഹരിത സഞ്ചയങ്ങളെ
പൊതിഞ്ഞു നില്ക്കുന്ന നീലാംബരി
ഓരോ കാലടി വയ്പിലും
പെയ്തു നീങ്ങുന്ന
പാതകളുടെ സംഗീതം
നമ്മൾ നടക്കുകയാണ്
ജന്മങ്ങൾ ഒന്നൊന്നായി
പിറകേ പിറകേ
മലമഞ്ഞിന്റെ വഴികളിലൂടെ
കൈകോർത്തു നമ്മൾ നടക്കുന്നു.
നീലത്താമര മിഴിയിൽ
പുതിയ സൂര്യോദയത്തിന്റെ തിളക്കം.
വാക്കുകൾ കൊറിച്ച്
നാം സഞ്ചരിക്കുന്നു
കല്പടവുകൾ കാലത്തിന്റെ മറുകരയിലേക്ക്.
സ്വപ്നങ്ങൾ ആകാശത്തിന്റെ കൊടുമുടിയിലേക്ക്
ഭാഷയുടെ നിറങ്ങൾ കൊണ്ട്
ഞാൻ നിന്നെ വരച്ചെടുക്കുന്നു
നീ എനിക്കു മീതേ പറന്ന കലുന്നു
ഗോളങ്ങളിൽ നിന്ന് ഗോളങ്ങളിലേക്ക്
ഇന്ദ്രിയങ്ങളിൽ നിന്ന് അതീന്ദ്രിയങ്ങളിലേക്ക്
പാതകൾ പിന്നെയും
അനന്തമായി നീളുന്നു.
അകലങ്ങളിൽ ചിറകടിയൊച്ചകൾ
തളിർത്ത വാകകൾ
ആകാശചരിവുകളെ
മാടി വിളിക്കുന്നു
വള്ളിക്കുടിലുകൾ
പർണ്ണശാലകൾ
തീർത്ഥങ്ങൾ
യാത്രകൾ
എല്ലാം ലയിക്കുന്ന
നിശ്ചലതയുടെ ഒരു മാത്ര
അവിടെ നീയും ഞാനും.
ചുറ്റും വിസ്തൃതിയുടെ അപാരത
ഇരവുപകലുകളുടെ മഹാസംഗമം
ഋതുക്കളുടെ ലയവിന്യാസം
താളമേളങ്ങളുടെ നീണ്ടസമാധി
അവിടെ നീയും ഞാനും
Invited by: Anima Rajendran
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 11, 2023 | 341 | +27 | +8.6% |
November 20, 2022 | 314 | +3 | +1.0% |
September 10, 2022 | 311 | +1 | +0.4% |
June 23, 2022 | 310 | -2 | -0.7% |
May 16, 2022 | 312 | +2 | +0.7% |
April 08, 2022 | 310 | +3 | +1.0% |
February 09, 2022 | 307 | +5 | +1.7% |
January 02, 2022 | 302 | +11 | +3.8% |
November 26, 2021 | 291 | +2 | +0.7% |
October 18, 2021 | 289 | +27 | +10.4% |