Screenplay writer | Director
Founder- Kumila gang😎
❤️
❤️
നെഞ്ചിൽ നിന്ന്
നിനക്കായ് പ്രണയത്തിന്റെ
ഒരു മരം ഞാൻ വളർത്തും
തളിരിടുന്ന ഇലകളിൽ അത്രയും
നിന്റെ പേര് എഴുതിയിടും
പേരിന്റെ അറ്റത്ത്
നിശ്വാസങ്ങൾ കൊളുത്തിയിടും
ശിശിരത്തിൽ അടർന്ന്
വീഴുമ്പോൾ അവ
എന്റെ ചൂടേറ്റ്
എന്നിൽ അലിഞ്ഞു ചേരും
പിന്നെ എഴുതുന്ന
കവിതകളിൽ നീ മാത്രമായിരിക്കും
Movies, Novels, poems ❤️
Invited by: Zyd Ali
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 23, 2023 | 87 | -1 | -1.2% |
November 18, 2022 | 88 | -1 | -1.2% |
June 22, 2022 | 89 | -2 | -2.2% |
November 25, 2021 | 91 | -1 | -1.1% |
September 10, 2021 | 92 | +28 | +43.8% |