മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി!. ശ്രീ നാരായണഗുരു.
മനുഷ്യന് മാനവികധ ഉയർത്തി പിടിക്കാൻ ഒരു മതത്തിന്റെയും ആവശ്യം ഈ... ആധുനീകസമൂഹത്തിൽ ആവശ്യമില്ല!
ഒരോ മതവും മറ്റു മതങ്ങളെയും ദൈവങ്ങളെയും തള്ളിക്കൊണ്ടാണ് ലോകത്ത് നിലവിൽ വന്നത് അത് കൊണ്ട് തന്നെ എല്ലാ മതങ്ങളും വർഗീയവാദികളുമാണ്. ഒരു ദൈവവും മറ്റൊരു ദൈവത്തെയോ മതത്തെയോ അംഗീകരിക്കുന്നില്ല അത് കൊണ്ട് ഒരു ദൈവത്തിലും ഞാൻ സഹിഷ്ണുദ തീരേ കാണുന്നുമില്ല. അത് കൊണ്ട് ന്നാം മനുഷ്യരാവുക മനുഷ്യനാവുക എന്നാൽ നമുക്ക് എല്ലാവരെയും സ്നേഹിക്കാൻ കഴിയും 🌹😍